News Sections: Thiruvananthapuram
-
തിരുവനന്തപുരം വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. വിതുര ചായം സ്വദേശിയായ സജിൻ (17) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ മരത്തിൽ തുങ്ങിയ നിലയിൽ ആയിരുന്നു സജിനി കണ്ടെത്തിയത്. ചന്ദ്രൻ – ഷീലാ…
-
സ്വര്‍ണ കള്ളക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥന് അറസ്റ്റിലായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥന് അറസ്റ്റിലായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസിലാണ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ അനീഷ് പിടിയിലായത്. സ്വര്‍ണക്കടത്തിന് തടസം നിന്ന സഹപ്രവര്‍ത്തകരെയും ഇയാള്‍ കുരുക്കാന്‍ ശ്രമിച്ചുവെന്ന്…
-
കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കം
കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തിൽ…
-
മില്‍മ തന്നെ സൂപ്പര്‍;നന്ദിനി പാലിന് ഗുണനിലവാരമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി
കര്‍ണ്ണാടയുടെ നന്ദിനി പാലിന് ഗുണനിലവാരമില്ലന്നും, കേരളത്തിന്റെ മില്‍മ തന്നെയാണ് ഇന്ത്യയിലെ മികച്ച പാലെന്നും ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. മില്‍മയേക്കാള്‍ ഏഴ് രൂപ കുറച്ചാണ് പാലും പാലുല്‍പ്പന്നങ്ങളും നന്ദിനി വില്‍ക്കുന്നത് എന്നത് കൊണ്ട്…
-
മോണ്‍സന്‍മാവുങ്കല്‍ കേസ് ;അറസ്റ്റ് തടയണമെന്നാവിശ്യപ്പെട്ട് കെ സുധാകരന് ഹൈക്കോടതിയില്‍
മോണ്‍സന്‍മാവുങ്കല്‍ കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതുണ്ടെന്നും അത് തടണമെന്നാവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് ഹൈക്കോടതിയില്‍. അഡ്വ. മാത്യു കുഴല്നാടന് മുഖേന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കെ സുധാകരന്…
-
വേഗപരിധി കുറച്ചത് കൊണ്ട് അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം : മന്ത്രി ആൻ്റണി രാജു
തിരുവനന്തപുരം: വേഗപരിധി കുറച്ചത് കൊണ്ട് അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ആൻ്റണി രാജു. ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി പറഞ്ഞു. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി…
-
കെ സുധാകരനെതിരെയുള്ള മോൻസന്റെ ഡ്രൈവറുടെ വെള്ളിപ്പെടുത്തൽ അതീവ ഗുരുതരമെന്ന് എം വി ഗോവിന്ദൻ
കെ സുധാകരനെതിരെയുള്ള മോൻസന്റെ ഡ്രൈവറുടെ വെള്ളിപ്പെടുത്തൽ അതീവ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തും. മോൻസന്റെ പ്രതികരണത്തിലും അന്വേഷണം ഉണ്ടാകും. സർക്കാർ വേട്ടയാടുന്നു എന്ന കെ സുധാകരന്റെ…
-
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൊട്ടാരക്കര കോടതിയിൽ റിപ്പോര്‍ട്ട്…
-
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിനായുള്ള നോമിനേഷൻ നൽകേണ്ട അവസാന തീയതി ഇന്ന്
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിനായുള്ള നോമിനേഷൻ നൽകേണ്ട അവസാന തീയതി ഇന്ന്. വൈകുന്നേരം 5 മണി വരെയാണ് നോമിനേഷൻ നൽകാനുള്ള അവസരം ഉള്ളത്. തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിൻറെ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.ഇന്ന്…
-
മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസ് ;ഈ മാസം 23 വരെ ഹാജരാകില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ച് കെ സുധാകരൻ
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ ഈ മാസം 23 വരെ ഹാജരാകില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരാഴ്ചത്തെ സാവകാശമാണ് കെ സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്.…

Local News















