News Sections: Thiruvananthapuram
-
കെ. ഫോണിൽ നിലവാരമില്ലാത്ത ചൈനീസ് കേബിളുകൾ ഉപയോഗിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
കെ. ഫോണിൽ നിലവാരമില്ലാത്ത ചൈനീസ് കേബിളുകൾ ഉപയോഗിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ. അഴിമതിക്ക് മറയിടാൻ ഭെല്ലിന്റെ പേര് പറയുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന പദ്ധതിയാണ്. അഴിമതി നടത്താനാണ് ശ്രമം. എഐ ക്യാമറ ഇടപാടിനു പിന്നിൽ പ്രവർത്തിച്ചവരാണ് ഇതിനുപിന്നിൽ. മുഖ്യമന്ത്രിയും…
-
അമ്പൂരി രാഖി കൊലക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും
തിരുവനന്തപുരം അമ്പൂരി രാഖി കൊലക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. സൈനികനായ അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നീ പ്രതികൾ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.അഖിലുമായി പ്രണയത്തിലായിരുന്ന രാഖി ബന്ധത്തിൽ നിന്ന്…
-
കെ ഫോണിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി എ ജി റിപ്പോർട്ട്
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ ഫോണിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി എ ജി റിപ്പോർട്ട്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥയുടെ ലംഘനം പദ്ധതിയിൽ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. കെ…
-
മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു
ലോകകേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.ന്യൂയോർക്കിൽ ലോക…
-
ഡിജിറ്റല്‍ മാധ്യമങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് കോം ഇന്ത്യ
തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ (കോം ഇന്ത്യ) ജനറല്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഗ്രീവന്‍സ് കൗണ്‍സിലിന്റെ പരിധിയില്‍ നിന്നു കൊണ്ടും വാര്ത്താവിതരരണ…
-
വെഞ്ഞാറമൂട്ടിൽ ഇരുചക്ര വാഹനത്തിൽ ടിപ്പർ ഇടിച്ച് വീട്ടമ്മ മരിച്ചു
വെഞ്ഞാറമൂട്ടിൽ ഇരുചക്ര വാഹനത്തിൽ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന കിളിമാനൂർ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭർത്താവ് മോഹനന് (70) ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം…
-
മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും
തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം 10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.…
-
കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ഇന്റർനെറ്റ് ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടമലക്കുടി ഉൾപ്പെടെ എല്ലായിടത്തും ഉടൻ കണക്റ്റിവിറ്റി ഉറപ്പാക്കി, ആരും പിന്തള്ളപ്പെട്ടു പോകാതെ, എല്ലാവരും…
-
കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
എല്‍കെജി , യുകെജി , പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍…
-
കെ ഫോൺ പദ്ധതിയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് വി ഡി സതീശൻ
കെ ഫോൺ പദ്ധതിയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സർക്കാർ ജനത്തെ കൊള്ളയടിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. മൂന്ന് നിബന്ധനകൾ ലംഘിച്ചാണ് കേബിൾ ഇടുന്നത്.കേബിൾ ചൈനയിൽ നിന്നാണ്,…

Local News


















