News Sections: Thiruvananthapuram
-
രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത്…
-
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ, മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കടലിൽ മോശം കാലാവസ്ഥയ്ക്കും കാറ്റിനും…
-
തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടികൂടി
തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് വിൽപ്പനയ്ക്കെത്തിച്ച മത്സ്യമാണ് പിടികൂടിയത്. രണ്ടു ടൺ പഴകിയ മത്സ്യം പിടിച്ചെടുത്തു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും…
-
ലോകകേരളസഭാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കെ സുധാകരൻ
അമേരിക്കയില്‍ ലോകകേരളസഭാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കെ സുധാകരൻ എം.പി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ വിമർശിച്ചായിരുന്നു പരാമർശം. താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ്മു ഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെ.സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാളില്‍ നിന്ന്…
-
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജീവനക്കാരന് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വച്ച് ജീവനക്കാരൻ അപമാനിക്കാൻ ശ്രമം നടത്തിയെന്ന പരാതിയുമായി സ്ത്രീ.ജീവനക്കാരനെതിരെ ഫോര്‍ട്ട് പോലീസ് കേസ് എടുത്തു. നിയന്ത്രിത സ്ഥലത്തേക്ക് കയറാൻ ശ്രമിച്ചത് തടഞ്ഞെന്നാണ് ജീവനക്കാരൻ നല്കിയ വിശദീകരണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന്…
-
തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി
കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്ന് തിയോരുവനന്തപുരം മലയൻകീഴ് സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തച്ചോട്ടുകാവ്…
-
ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം…
-
പെട്രോള്‍ വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച് ചെറിയന്നൂരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം
തിരുവനന്തപുരം: പെട്രോള്‍ വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച് ചെറിയന്നൂരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം.ചെറിയന്നൂർ സ്വദേശി കൈലാശ് നാഥിനാണ് കുത്തേറ്റത്. കൈലാശ് നാഥും സുഹൃത്ത് അജിനും ബൈക്കിൽ സഞ്ചരിക്കവേയാണ് അജിനിന്റെ സുഹൃത്തായ പ്രതി ഇവരെ തടഞ്ഞു നിർത്തുന്നത്.പിന്നീട്…
-
സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്നും 11,801 പേര് ഇന്ന് വിരമിക്കുന്നു
സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്നും ഇന്ന് വിരമിക്കുന്നത് 11,801 പേര്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതില്‍ പകുതിയിലേറെ പേരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഒരുമിച്ച് ഇറങ്ങുന്നത്.വിദ്യാഭ്യാസം, ആരോഗ്യം, റവന്യു വകുപ്പുകളില്‍…
-
ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു
ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്സോ ചുമത്തിയാണ് പൂന്തുറ പൊലീസ്…

Local News

















