News Sections: Thiruvananthapuram
-
മതപഠനശാലയിലെ പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ പൊലീസ് ഇന്നോ നാളെയോ റിപ്പോർട്ട് സമർപ്പിക്കും
ബാലരാമപുരം മതപഠനശാലയിലെ പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ പൊലീസ് ഇന്നോ നാളെയോ റിപ്പോർട്ട് സമർപ്പിക്കും. ബീമാപ്പള്ളി സ്വദേശിയായ അസ്മീയയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ…
-
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷ് കോടതിയില്‍ നേരിട്ട് ഹാജരായി
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ജോലി നേടി എന്ന കേസില്‍ സ്വപ്ന സുരേഷ് കോടതിയില്‍ നേരിട്ട് ഹാജരായി.അടുത്ത മാസം 29ന് കേസ് കോടതി വീണ്ടും പരിഗണിക്കും. സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി…
-
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം, ശക്തമായ നടപടി ഉണ്ടാകും;ഗവർണർ
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം, പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതീവ ഗൗരവതോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ഗവർണർ പ്രതികരിച്ചു.എല്ലാ തെരഞ്ഞെടുപ്പ് നടപടികളും നിർത്തിവച്ചു. സമാന സംഭവങ്ങൾ എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തുമെന്നും…
-
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടത്തിൽ ഗവർണർക്ക് മറുപടിയുമായി മന്ത്രി ആർ. ബിന്ദു
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടത്തിൽ ഗവർണർക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്ന ഗവർണറുടെ അഭിപ്രായപ്രകടനത്തിനാണ് മന്ത്രി മറുപടി നൽകിയത്. വിദ്യാർത്ഥിയുടെ അഭിപ്രായം…
-
എഐ ക്യാമറ: ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും
എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര…
-
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ട കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പിഴവ്
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ട കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പിഴവ്. എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പ്രായം കുറച്ചാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത്. വിശാഖിന് 19 വയസെന്ന് എഫ്.ഐ.ആര്. വിശാഖിന്റെ യഥാര്‍ത്ഥ…
-
തീപിടിത്തം ഉണ്ടായ കിന്‍ഫ്രയിലെ കെട്ടിടത്തിന് ഫയര്‍ ഫോഴ്സ് അനുമതി ഇല്ല;ഡിജിപി ബി.സന്ധ്യ
തിരുവനന്തപുരം: തീപിടിത്തം ഉണ്ടായ കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ കെട്ടിടത്തിന് അഗ്നിശമനസേനയുടെ അനുമതി ഇല്ലെന്ന് ഫയര്‍ ഫോഴ്സ് മേധാവി ഡിജിപി ബി.സന്ധ്യ.തീ അണയ്ക്കാനുള്ള സംവിധാനങ്ങളും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡിജിപി പറഞ്ഞു. മരുന്ന് സംഭരണശാലയ്ക്ക് അഗ്നിശമനസേനയുടെ എന്‍ഒസി…
-
കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ ട്രൈനിംഗ് സമയത്ത് തന്നെ അവയവങ്ങൾ ദാനം…
-
തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം
തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനു തീപ്പിടിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം. അഗ്നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്.ഇന്ന് പുലർച്ചെ ഏകദേശം 1.30…
-
ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നു. ഇത് വിസമരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി കാര്യത്തിൽ ഇപ്പോഴും അനിശ്ചിതമായ കാലതാമസം ഉണ്ട്. ഉപരാഷ്ട്രപതി ജഗദീപ്…

Local News
















