കി​ര​ണ്‍ കു​മാ​റി​നെ പി​രി​ച്ചു​വി​ട്ട​ത് ച​ട്ട​പ്ര​കാ​ര​മെ​ന്ന് ആ​ന്‍റ​ണി രാ​ജു; വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച്‌ മന്ത്രി

അ​ഞ്ച​ല്‍: മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​യി​രു​ന്ന കി​ര​ണ്‍ കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ല്‍ വീ​ഴ്ച​യി​ല്ലെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി ​രാ​ജു. സ്ത്രീ​ധ​ന ​പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് കൊ​ല്ല​പ്പെ​ട്ട വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട്ട​പ്ര​കാ​ര​മാ​ണ് കി​ര​ണ്‍ കു​മാ​റി​നെ പി​രി​ച്ചു​വി​ട്ട​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വീ​ഴ്ച​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​സ്മ​യ കേ​സി​ല്‍ റി​മാ​ന്‍ഡില്‍ ക​ഴി​യു​ന്ന കി​ര​ണ്‍ കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടു​കൊ​ണ്ട് ഗ​താ​ഗ​ത വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 2021 ജൂ​ണ്‍ 21- ന് ​ആ​ണ് എ​സ്. വി. ​വി​സ്മ​യ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ദു​രൂ​ഹ​ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *