രാ​ജ്യ​ത്ത് കോ​വി​ഡി​ല്‍ കു​റ​വ്; 38,628 പേ​ര്‍​ക്ക് രോ​ഗം, 617 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്ന​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന ക​ണ​ക്കി​ല്‍ നേ​രി​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,628 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ 617 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു.

രാ​ജ്യ​ത്ത് നി​ല​വി​ല്‍ 4,12,153 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ല്‍​സ​യി​ലു​ള്ള​ത്. 40,017 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 3,10,55,861 ആ​യി ഉ​യ​ര്‍​ന്നു.

ആ​കെ മ​ര​ണം 4,27,371 ആ​യി. രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,18,95,385 ആ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,55,138 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ കു​ത്തി​വ​ച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *