പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ

April 25th, 2024

പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ . പി.വി അൻവർ മറുപടി അർഹിക്കുന്നില്ല. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ മുഖ്യമന്ത്രി പിന്തുണച്ചത് അദ്ദേഹം ഇരിക്കുന്ന പദവിയ്ക്ക് യോജിച്ചതല്ല. വടകരയിലെ വോട്ട...

Read More...

ലോകസഭാ ഇലക്ഷൻ;പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി

April 25th, 2024

ലോകസഭാ ഇലക്ഷന് കേരളം വിധിയെഴുതാൻ ഇനി ഒരു നാൾ.. പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി. ഇന്ന് സ്ഥാനാർത്ഥികൾ‌ക്ക് നിശബ്ദ പ്രചാരണം നടത്തും.40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത...

Read More...

വയനാട്ടിൽ 1500ഓളം ഭക്ഷ്യക്കിറ്റുകൾ പിടികൂടി

April 25th, 2024

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വയനാട്ടില്‍ കിറ്റ് വിവാദം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. ഇത്തരത്തില്‍ തയാറാക്കി വച്ച ...

Read More...

സുരേഷ് ഗോപി കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷന്മാമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

April 25th, 2024

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷന്മാമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിക്കുന്ന സുരേഷ് ഗോപി ഉച്ചയോടെ കാഞ്ഞിരപ്പള്ളി ബിഷപ്പുമായും ...

Read More...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും

April 25th, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാന്‍ കരുനീക്കങ്ങ...

Read More...

ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ സമ്മാനിച്ചു

April 24th, 2024

കൊച്ചി: ജീവകാരുണ്യ, ആരോഗ്യ പരിപാലന മേഖലകളിലെ വിശിഷ്ട സേവനത്തിന് ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്കാരം വിതരണം ചെയ്തു. ചടങ്ങില്‍...

Read More...

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി;ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം

April 24th, 2024

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം. സംഘത്തിൽ സി പി മൊയ്‌തീനും. മുടി നീട്ടി വളർത്തിയ രണ്ടുപേരും ഉണ്ടായിരുന്നു. ഒരുമണിക്കൂർ മുമ്പാണ് സംഘം എത്തിയത്.ഇവരു...

Read More...

ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന കൊച്ചിയില്‍

April 24th, 2024

ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന കൊച്ചിയില്‍. ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കേ ബിജെപിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് അദേഹം കേരളത്തില്‍ എത്...

Read More...

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

April 24th, 2024

ആലത്തൂരില്‍ രണ്ടാമങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ രമ്യയ്ക്ക് ഒപ്പമുള്ള ഇലക്ഷന്‍ പ്രചാരണ ചിത്രവും പ...

Read More...

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തില്‍ ഉടന്‍ തീരുമാനം;വി മുരളീധരന്‍

April 24th, 2024

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തില്‍ ഉടന്‍ തീരുമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പൊതുജനങ്ങള്‍ സംഭാവന നല്‍കുന്ന പണം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ല...

Read More...