News Sections: Thiruvananthapuram
-
മുഖ്യമന്ത്രിയുടെ അമേരിക്ക, ക്യൂബ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്ക, ക്യൂബ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. അമേരിക്കന്‍ യാത്രയില്‍ സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറിയും അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും…
-
തിരുവനന്തപുരം വിമാനത്താവളത്തിൽ തേജസ് സൂപ്പർ സോണിക് വിമാനങ്ങൾ ഇന്ന് ഇറങ്ങും
തേജസ് സൂപ്പർ സോണിക് വിമാനങ്ങൾ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ഉച്ചയ്ക്ക് 12 ഓടെ ശംഖുമുഖത്തുള്ള വ്യോമസേന താവളത്തിൽ എത്തുന്ന ലഘുപോർ വിമാനങ്ങൾ 12.30 മുതൽ പരിശീലന പറക്കൽ നടത്തും. ശ്രീലങ്കയിലും മാലി ദ്വീപിലും…
-
ജനതാദൾ എസ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്
ജനതാ പാർട്ടികളുടെ ലയന നീക്കം വഴിമുട്ടിയിരിക്കെ ജനതാദൾ എസ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എൽജെ ഡി- ജെ ഡി എസ് ലയനം വേഗത്തിലാക്കാൻ നേരത്തെ ധാരണയുണ്ടായിരുന്നെങ്കിലും ഇപ്പോൾ പൂർണമായും വഴിമുട്ടിയ സ്ഥിതിയാണ്. ജെ…
-
പണിമുടക്ക് പ്രഖ്യാപിച്ച നഴ്സുമാരുമായി ലേബർ കമ്മീഷണറുടെ ചർച്ച ഇന്ന്
വേതന വർധന ആവശ്യപ്പെട്ട് 72 മണിക്കൂർ പണിമുടക്ക് സമരം പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുമായി ലേബർ കമ്മീഷണറുടെ ചർച്ച ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് തൊഴിൽ ഭവനിലാണ് ചർച്ച. ജൂൺ 5,6,7…
-
കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനക്കെത്തിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലീസ്
കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനക്കെത്തിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലീസ്. മയക്കുമരുന്ന് ഉപയോഗമുണ്ടോയെന്നും അക്രമാസക്തനാകുമോയെന്നും നേരത്തേ കണ്ടെത്തണം. കസ്റ്റഡിയിലുള്ളയാളുടെ പക്കല്‍ ആയുധമില്ലെന്ന് ഉറപ്പാക്കണം. ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, മയക്കുമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചില്ലെന്ന് ഉറപ്പാക്കണം എന്നും…
-
ലൈഫ് മിഷൻ അഴിമതി കേസ് ;എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
ലൈഫ് മിഷൻ അഴിമതി കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ഇടക്കാല ജാമ്യം നിഷേധിച്ച് നടപടിയെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സയ്ക്കായാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ലൈഫ് മിഷൻ…
-
കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവം ;പൊലീസ് എഫ്ഐആർ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ പൊലീസ് എഫ്ഐആർ റിപ്പോർട്ട് പുറത്ത്. ആന്ധ്രപ്രദേശ് സ്വദേശിയായ ദീപികയെ ക്രൂരമായാണ് സഹപാഠി ലോഹിത ആക്രമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊള്ളലേറ്റ ദീപികയോട് മാതാവിനെ ഫോണിലൂടെ അസഭ്യം…
-
അഴിമതിക്കാരെ സർക്കാർ ഒരിക്കലും സംരക്ഷിക്കില്ലെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
അഴിമതിക്കാരെ സർക്കാർ ഒരിക്കലും സംരക്ഷിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിക്കപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണനിർവഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെടുക പ്രധാനം. ജനങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന്റെ വേഗത…
-
വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി പൊള്ളലേൽപ്പിച്ചു
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി പൊള്ളലേൽപ്പിച്ചു.ഹോസ്റ്റൽ മുറിയിൽ വെച്ചാണ് ആന്ധ്രപ്രദേശ് സ്വദേശി ദീപികയ്ക്ക് പൊള്ളലേറ്റത്. ആന്ധ്രപ്രദേശ് സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയാണ് ക്രൂരമായി ഉപദ്രവിച്ചത്. ഇരുവരും കോളേജിലെ അവസാന വർഷ ബിരുദ…
-
ജൂൺ 7-ാം തിയതി നടക്കുന്ന ബസ് സമരത്തിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ
ജൂൺ 7-ാം തിയതി നടക്കുന്ന ബസ് സമരത്തിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ. സമരത്തിൽ നിന്നും പിൻമാറിയ സംഘടനയെയും സമരമുഖത്ത് എത്തിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ അറിയിച്ചു. സംഘടനയുമായി ഇന്നോ…

Local News















