മെസി ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത് എന്ന്; തുറന്ന് പറഞ്ഞ് പരിശീലകന്‍

August 23rd, 2018

അര്‍ജന്റീനിയന്‍ ദേശീയ ടീമില്‍ നിന്ന് കുറച്ച് നാളത്തേയ്ക്ക് മാറിനില്‍ക്കുകയാണെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ടു തന്നെ അടുത്ത മാസം കൊളംബിയക്കെതിരെയും, ഗ്വാട്ടിമാലയ്‌ക്കെതിരെയും നടക...

Read More...

ഏഷ്യന്‍ ഗെയിംസ് ടെന്നിസ്: അങ്കിത റെയ്ന സെമിയില്‍

August 22nd, 2018

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. വനിതാ സിംഗിള്‍സ് ടെന്നിസില്‍ ഇന്ത്യയുടെ അങ്കിത റെയ്ന സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്. ഹോങ്കോംഗിന്‍റെ എയുഡിസ്...

Read More...

ഏഷ്യന്‍ ഗെയിംസില്‍ സൗരഭ് ചൗധരിക്ക് സ്വര്‍ണം

August 21st, 2018

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ 16-കാരനായ സൗരഭ് ചൗധരിക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്‌റ്റല്‍ ഷൂട്ടിംഗിലാണ് സൗരഭ് ചൗധരി സ്വര്‍ണം നേടിയത് . ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണമാണ് ഇതുവരെ ലഭിച്ചത്. പിസ്‌റ്റല്‍ ഷൂട്ടിംഗില്‍...

Read More...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി മെഡല്‍

August 20th, 2018

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് രണ്ടാമത്തെ വെള്ളിമെഡല്‍. ഇന്ന് നടന്ന പുരുഷന്മാരുടെ ഷൂട്ടിംഗ് ട്രാപ് ഇവെന്റിലാണ് ഇന്ത്യയുടെ ലക്ഷ്യ ഷിയോറാന്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയത്. അതെ സമയം ഇതേ ഇനത്തില്‍ ഇന്ത്യയുടെ മാനവ്ജിത്...

Read More...

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം ബജ്റംഗ് പുനിയയ്ക്ക്

August 20th, 2018

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്‍റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് സ്വര്‍ണ്ണം. 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ജപ്പാന്‍റെ ടക്ടാനി ഡൈച്ചിയെ 11-8ന്...

Read More...

ലോകകപ്പിന് പിന്നാലെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഫ്രാന്‍സിന്

August 17th, 2018

ലോകകപ്പിന് പിന്നാലെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഫ്രാന്‍സിന്. ഒന്നാം സ്ഥാനം കൈവശം വച്ചിരുന്ന ജര്‍മ്മനി ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബല്‍ജിയമാണ് രണ്ടാം സ്ഥാനത്തുള്ളത്. രണ്ടാം സ...

Read More...

ലോ​ര്‍​ഡ്സി​ല്‍ 100 വി​ക്ക​റ്റ്; അ​പൂ​ര്‍​വ റി​ക്കാ​ര്‍​ഡു​മാ​യി ആ​ന്‍​ഡേ​ഴ്സ​ണ്‍

August 12th, 2018

ക്രി​ക്ക​റ്റി​ന്‍റെ മ​ക്ക​യാ​യ ലോ​ര്‍​ഡ്സി​ല്‍ 100 വി​ക്ക​റ്റ് പി​ഴു​ത് റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി ജ​യിം​സ് ആ​ന്‍​ഡേ​ഴ്സ​ണ്‍. ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ നാ​ലാം ദി​വ​സ​മാ​ണ് ആ​ന്‍​ഡേ...

Read More...

റോ​ജേ​ഴ്‌​സ് ക​പ്പ്: ഒ​സ്റ്റാ​പെ​ങ്കോ​യെ വീ​ഴ്ത്തി ജൊ​ഹാ​ന കോ​ണ്ട ര​ണ്ടാം റൗ​ണ്ടി​ല്‍

August 8th, 2018

റോ​ജേ​ഴ്‌​സ് ക​പ്പ് ടെ​ന്നീ​സി​ല്‍ ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്നു. ജ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ​യെ​യാ​ണ് ജൊ​ഹാ​ന മ​റി​ക​ട​ന്ന​ത്. ആ​ദ്യ സെ​റ്റ് വ​ഴ​ങ്ങി​യ ശേ​ഷം ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ള്...

Read More...

ഇന്ത്യന്‍ U-16ന് വീണ്ടും ജയം, യമനെയും തറപറ്റിച്ചു

August 7th, 2018

ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് ജോര്‍ദാനില്‍ വീണ്ടുന്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ യമനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ യമന് ഇന്ത്യക്കെതിരെ പിടിച്ചു നില്...

Read More...

മാ​രി​യോ ഗോ​മ​സ് രാ​ജ്യാ​ന്ത​ര ക​രി​യ​ര്‍‌ മ​തി​യാ​ക്കി

August 6th, 2018

ജ​ര്‍​മ​ന്‍ ഫു​ട്ബോ​ള്‍ താ​രം മാ​രി​യോ ഗോ​മ​സ് രാ​ജ്യാ​ന്ത​ര ക​രി​യ​ര്‍‌ മ​തി​യാ​ക്കി. യു​വ​താ​ര​ങ്ങ​ള്‍​ക്ക് സ്വ​പ്‌​ന​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യി താ​ന്‍ മാ​റി​ക്കൊ​ടു​ക്കു​ന്നു​വെ​ന്ന് മു​പ്പ​ത്തി​മൂ​ന്നു​കാ​ര...

Read More...