വാ​ഷിം​ഗ്ട​ണ്‍ ഓ​പ്പ​ണ്‍ കി​രീ​ടം അ​ല​ക്സാ​ണ്ട​ര്‍ സ​വ​റേ​വി​ന്

August 6th, 2018

വാ​ഷിം​ഗ്ട​ണ്‍ ഓ​പ്പ​ണ്‍ കി​രീ​ടം ജ​ര്‍​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ര്‍ സ​വ​റേ​വി​ന്. ഫൈ​ന​ലി​ല്‍ ഓ​സ്ട്രേ​ലി​യ​യു​ടെ അ​ല​ക്സ് ഡെ ​മി​നൗ​റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് തോ​ല്‍​പി​ച്ചു. സ്കോ​ര്‍: 6-2, 6-4. തു​ട​...

Read More...

റൊ​ണാ​ള്‍​ഡോ വ​ന്നു; യു​വ​ന്‍റ​സ് ഉ​പേ​ക്ഷി​ച്ച്‌ ഹി​ഗ്വെ​യ്ന്‍ എ​സി മി​ലാ​നി​ലേ​ക്ക്

August 2nd, 2018

അ​ര്‍​ജ​ന്ൈ‍​റ​ന്‍ സ്ട്രൈ​ക്ക​ര്‍ ഗൊ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ന്‍ എ​സി മി​ലാ​നി​ലേ​ക്ക്. വ്യാ​ഴാ​ഴ്ച മി​ലാ​നു​മാ​യി ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഹി​ഗ്വെ​യ്ന്‍ പ​റ​ഞ്ഞു. പോ​ര്‍​ച്ചു...

Read More...

വ​നി​താ ഹോ​ക്കി ലോ​ക​ക​പ്പ്: മൂ​ന്ന​ടി​ച്ച്‌ ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ല്‍

August 1st, 2018

വ​നി​താ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. പ്ലേ ഓഫില്‍ ഇ​റ്റ​ലി​യെ എതിരില്ലാത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത് ലാ​ല്‍​റെ...

Read More...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മുതല്‍ യുവന്റസ് ടീം ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കും

July 30th, 2018

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് തന്റെ പുതിയ ക്ലബായ യുവന്റസിനൊപ്പം ചേരും. ഇന്നലെ ഇറ്റലിയില്‍ എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മുതല്‍ ടീം ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കുമെന്നാണ് ടീം അധികൃതര്‍ അറിയിച്ചത്. ഇറ്റാലിയന...

Read More...

പരിശീലകന്‍ നിപ്പോണ്‍ ദാസിനെതിരെ ലൈംഗിക ആരോപണം

July 29th, 2018

ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹിമാ ദാസിന്റെ പരിശീലകനായ നിപ്പോണ്‍ ദാസിനെതിരെ ലൈംഗിക ആരോപണം. ഗുവഹാത്തിയില്‍ നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന അത്‌ലറ്റാണ് പരാതിക്കാരി. ഗുവാഹത്തി ഇന...

Read More...

ഫൈവ്സ്റ്റാര്‍ ജിറോണ: ലാലിഗ വേള്‍ഡ് പ്രീ-സീസണ്‍ കിരീടം ജിറോണ എഫ്.സിക്ക്

July 29th, 2018

മനോഹരമായ യൂറോപ്യന്‍ ശൈലിയില്‍ കളം നിറഞ്ഞാടി ലാലിഗയുടെ സ്പാനിഷ് കരുത്തന്മാരായ ജിറോണ എഫ്.സി പ്രഥമ ലാലിഗ വേള്‍ഡ് പ്രീ-സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം കളിയിലും ജയിച്ചാണ് ജിറോണയുടെ കിരീടന...

Read More...

എ​ടി​പി ടെ​ന്നി​സ്: രാം​കു​മാ​റി​ന് ഫൈ​ന​ലി​ല്‍ അ​ടി​തെ​റ്റി

July 24th, 2018

ഇ​ന്ത്യ​ന്‍ ടെ​ന്നീ​സി​ല്‍ പു​തു​ച​രി​ത്രം ര​ചി​ക്കാ​ന്‍ രാം​കു​മാ​ര്‍ രാ​മ​നാ​ഥ​നാ​യി​ല്ല. ന്യൂ​പോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ഹാ​ള്‍ ഓ​ഫ് ഫെ​യിം ഓ​പ്പണ്‍ ഫൈനലില്‍ രാം​കു​മാ​ര്‍ യു​എ​സി​ന്‍റെ സ്റ്റീ​വ​ന്‍ ജോ​ണ്‍​സ​നോ​ടു പ​ര...

Read More...

ലി​വ​ര്‍​പൂ​ള്‍ ഗോ​ള്‍​കീ​പ്പ​ര്‍ ഡാ​നി വാ​ര്‍​ഡ് ലെ​സ്റ്റ​ര്‍ സി​റ്റി​യി​ലേ​ക്ക്

July 21st, 2018

ലി​വ​ര്‍​പൂ​ളി​ന്‍റെ ഗോ​ള്‍​കീ​പ്പ​ര്‍ ഡാ​നി വാ​ര്‍​ഡ് ഇ​നി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി​ക്കാ​യി ക​ളി​ക്കും. താ​ര​വു​മാ​യി നാ​ലു വ​ര്‍​ഷ​ത്തെ ക​രാ​ര്‍ ഒ​പ്പി​ട്ട​താ​യി ക്ല​ബ്ബു​ക​ള്‍ സ്ഥി​രീ...

Read More...

ഇംഗ്ലണ്ടിന്​ എട്ടു വിക്കറ്റ് ജയം; പരമ്ബര

July 18th, 2018

നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന്​ തകര്‍ത്ത്​​ ഇംഗ്ലണ്ടിന്​ പരമ്ബര​. ആദ്യം ബാറ്റുചെയ്​ത ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ്​ 44.3 ഒാവറില്‍ ആതിഥേയര്‍ അടിച്ചെടുത്തു. സെഞ്ച്വറി നേട...

Read More...

ലോകകപ്പ് പന്ത് ഖത്തറിന് കൈമാറി

July 17th, 2018

ഇനി ലോകത്തിന്‍റെ കണ്ണുകള്‍ മുഴുവന്‍ ഖത്തറിലേക്കാണ്. 2022 ലെ ലോകകപ്പ് ഖത്തര്‍ എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയിലും ആകാംഷയിലുമാണ് ഇനിയുളള ലോകത്തിന്‍റെ ഓരോ ദിനങ്ങളും. 2022 ലോകകപ്പിന് കാത്തിരിക്കാന്‍ ലോകത്തിന് സന്ദേശമേകി...

Read More...