വാ​ഷിം​ഗ്ട​ണ്‍ ഓ​പ്പ​ണ്‍ കി​രീ​ടം അ​ല​ക്സാ​ണ്ട​ര്‍ സ​വ​റേ​വി​ന്


വാ​ഷിം​ഗ്ട​ണ്‍ ഓ​പ്പ​ണ്‍ കി​രീ​ടം ജ​ര്‍​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ര്‍ സ​വ​റേ​വി​ന്. ഫൈ​ന​ലി​ല്‍ ഓ​സ്ട്രേ​ലി​യ​യു​ടെ അ​ല​ക്സ് ഡെ ​മി​നൗ​റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് തോ​ല്‍​പി​ച്ചു. സ്കോ​ര്‍: 6-2, 6-4.


തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​മാ​ണ് സ​വ​റോ​വ് വാ​ഷിം​ഗ്ട​ണ്‍ ഓ​പ്പ​ണ്‍ കി​രീ​ടം ഉ‍​യ​ര്‍‌​ത്തു​ന്ന​ത്. സ​വ​റോ​വ് ഈ ​സീ​സ​ണി​ല്‍ നേ​ടു​ന്ന മൂ​ന്നാം ടൂ​ര്‍ ലെ​വ​ല്‍ കി​രീ​ട​മാ​ണി​ത്.




Sharing is Caring