ടെസ്റ്റില്‍ ധോണിയെ മറികടന്ന് കൊഹ്‌ലിക്ക് പുതിയ റെക്കോര്‍ഡ്

September 3rd, 2018

സൗതാംപ്ടണ്‍: ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് പുതിയ റെക്കോര്‍ഡ്. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്....

Read More...

എസ്.ബദരിനാഥ് ക്രിക്കറ്റിനോട് വിടപറഞ്ഞു

September 1st, 2018

ചെന്നൈ: മുന്‍ ഇന്ത്യന്‍ താരവും തമിഴ്നാടിന്‍റെ നായകനുമായിരുന്ന സുബ്രഹ്മണ്യന്‍ ബദരിനാഥ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 38-ാം ജന്മദിനത്തിന്‍റെ പിറ്റേന്നാണ് വിരമിക്കല്‍ തീരുമാനം താരം പ്രഖ്യാപിച്ചത്. 2000-ല്‍ കരിയര്‍ തു...

Read More...

ബ്രസീല്‍ ഇതിഹാസം ലാലിഗ ക്ലബിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു; ഉറ്റുനോക്കി ഫുട്‌ബോള്‍ ലോകം

August 30th, 2018

ബ്രസീലിന്റെ ഇതിഹാസ താരം ലാ ലിഗ ക്ലബിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി സൂചന. പുതിയ സീസണിലെ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ റയല്‍ വല്ലലോയ്ഡിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡോ. മുപ...

Read More...

യു​എ​സ് ഫു​ട്ബോ​ള​ര്‍ ക്ലി​ന്‍റ് ഡെം​സി വി​ര​മി​ച്ചു

August 30th, 2018

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​ന്‍ മു​ന്നേ​റ്റ​നി​ര താ​രം ക്ലി​ന്‍റ് ഡെം​സി ഫു​ട്‌​ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ചു. 15 വ​ര്‍​ഷം നീ​ണ്ട പ്രൊ​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ള്‍ ക​രി​യ​റി​നാ​ണ് അ​ന്ത്യം കു​റി​ച്ച​ത്. യു​എ​സി​നാ​യി 141 ...

Read More...

ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിവസം ഇന്ത്യക്ക് നിരാശയോടെ തുടക്കം

August 29th, 2018

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിവസം ഇന്ത്യക്ക് നിരാശയോടെ തുടക്കം. ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന 20 കിലോമീറ്റര്‍ നടത്തത്തില്‍ നിരാശയായിരുന്നു ഫലം...

Read More...

ഇന്ന് ദേശീയ കായിക ദിനം ; മേജര്‍ ധ്യാന്‍ ചന്ദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

August 29th, 2018

ന്യൂഡല്‍ഹി : ദേശീയ കായിക ദിനം ആചരിച്ച്‌ രാജ്യം. ഇന്ത്യന്‍ ഹോക്കിയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ധ്യാന്‍ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാന്‍ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമാ...

Read More...

പാക് മാധ്യമപ്രവര്‍ത്തകന് കോഹ്‌ലിയുടെ കിടിലന്‍ സമ്മാനം

August 28th, 2018

ക്രിക്കറ്റില്‍ പല റെക്കോര്‍ഡുകളും തിരുത്തി ചരിത്രം കുറിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ പ്രധാനിയാണ് താരം. കളത്തില്‍ തന്റെ ബാറ്റുകൊണ്ട് ...

Read More...

സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി കുറിച്ച് നീരജ് ചോപ്ര; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

August 28th, 2018

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ ദിനങ്ങളാണ് കടന്ന് പോയക്കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ (88.06 മീറ്റര്‍) സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി. വ...

Read More...

മെസി ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത് എന്ന്; തുറന്ന് പറഞ്ഞ് പരിശീലകന്‍

August 23rd, 2018

അര്‍ജന്റീനിയന്‍ ദേശീയ ടീമില്‍ നിന്ന് കുറച്ച് നാളത്തേയ്ക്ക് മാറിനില്‍ക്കുകയാണെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ടു തന്നെ അടുത്ത മാസം കൊളംബിയക്കെതിരെയും, ഗ്വാട്ടിമാലയ്‌ക്കെതിരെയും നടക...

Read More...

ഏഷ്യന്‍ ഗെയിംസ് ടെന്നിസ്: അങ്കിത റെയ്ന സെമിയില്‍

August 22nd, 2018

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. വനിതാ സിംഗിള്‍സ് ടെന്നിസില്‍ ഇന്ത്യയുടെ അങ്കിത റെയ്ന സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്. ഹോങ്കോംഗിന്‍റെ എയുഡിസ്...

Read More...