ഏഷ്യന്‍ ഗെയിംസ് ടെന്നിസ്: അങ്കിത റെയ്ന സെമിയില്‍


ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. വനിതാ സിംഗിള്‍സ് ടെന്നിസില്‍ ഇന്ത്യയുടെ അങ്കിത റെയ്ന സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്.


ഹോങ്കോംഗിന്‍റെ എയുഡിസ് വോംഗ് ചോംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അങ്കിത അവസാന നാലില്‍ സ്ഥാനം പിടിച്ചത്. സ്കോര്‍: 6-4, 6-1.




Sharing is Caring