ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം ബജ്റംഗ് പുനിയയ്ക്ക്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്‍റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് സ്വര്‍ണ്ണം. 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ജപ്പാന്‍റെ ടക്ടാനി ഡൈച്ചിയെ 11-8ന് കീഴടക്കിയാണ് ബജ്റംഗ് പുനിയ സ്വര്‍ണ്ണം നേടിയത്. പൂനിയ 6-0 ലീഡെടുത്ത ശേഷമാണ് എതിരാളിക്ക് ഒരു പോയിന്‍റെങ്കിലും നേടാനായത്. ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ പൂനിയ വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും ടബ്‌ലിസ് ഗ്രാന്‍ഡ് പ്രിക്സിലും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *