News Sections: Palakkad
-
ബ്രൂവറിയിൽ നിന്നും ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ബ്രൂവറിയിൽ നിന്നും ആറ് കെയ്സ് ബിയർ മോഷ്ടിച്ചതിനാണ് നടപടി കൈക്കൊണ്ടത്. ഇന്റലിജൻസ് ഇൻസ്പെക്ടറുടെ…
-
അട്ടപ്പാടിയിൽ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം
അട്ടപ്പാടി കക്കുപ്പടിയിൽ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകൾ ഷെൻസ ഫാത്തിമയെ ആണ് ഇന്നലെ തെരുവ് നായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ കുഞ്ഞിനെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും…
-
നഗ്നനായി വീടുകളില്‍ കയറി മോഷണം നടത്തുന്ന പ്രതി പിടിയില്‍
പാലക്കാട്: നഗ്നനായി വീടുകളില്‍ കയറി മോഷണം നടത്തുന്ന പ്രതി പിടിയില്‍. നിരവധി മോഷണ കേസിലെ പ്രതിയായ ചന്ദ്രനഗര്‍ ചെമ്പലോട് സ്വദേശിയായ മോഹന്‍ദാസ് എന്ന ചെമ്പലോട് മോഹനനെയാണ് (55) ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. പാലക്കാട്…
-
ശ്രീനിവാസന് വധക്കേസ്:എന്‍ഐഎ നടപടികള്‍ ഏറ്റെടുക്കാന്‍ തുടങ്ങി
പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസ് ഏറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങി എന്‍ഐഎ.കേസ് രേഖകള്‍ കീഴ്ക്കോടതിയില്‍ നിന്ന് ഏറ്റെടുക്കാന്‍ അപേക്ഷ നല്കി. കേസ് ഡയറി ആവശ്യപ്പെട്ട് ഡിജിപിക്ക് ഉടന്‍ കത്ത് നല്‍കും. ശ്രീനിവാസന് നേരെ നടന്നത്…
-
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം;തറക്കല്ലിട്ട് ഒൻപത് വർഷമായിട്ടും പൂർത്തിയായില്ല
തറക്കല്ലിട്ട് ഒൻപത് വർഷമായിട്ടും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം ഇനിയും . ജനുവരി ഒന്നിന് കിടത്തിചികിത്സ തുടങ്ങാനാകുന്ന വിധത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇത് നടപ്പാകുമെന്ന പ്രതീക്ഷ മെഡിക്കൽ കോളേജ്…
-
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം. ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർഎസ്എസിന് സംരക്ഷണം കൊടുക്കുന്നു.താങ്ങി…
-
പാലക്കാട് 11കാരിയെ തിയറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ചു
പാലക്കാട് ചിറ്റൂരില്‍ 11 വയസുകാരിയെ തിയറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച 60കാരന് അറസ്റ്റില്‍.വണ്ടിത്താവളം സ്കൂള്‍ ബസിലെ ക്ലീനറായി ജോലിചെയ്ത് വരുന്ന രാജഗോപാലാണ് അറസ്റ്റിലായത്. ഇയാള്‍ സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കുട്ടിയെ സ്കൂളില്‍ നിന്ന് ഇറക്കിയത്. തുടര്‍ന്ന്…
-
പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തി;ഒറ്റപ്പാലത്ത് ഒരാൾ അറസ്റ്റിൽ
പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയയാൾ ഒറ്റപ്പാലത്ത് അറസ്റ്റിൽ. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. രണ്ട് മീറ്റർ ഉയരത്തിലുള്ള ചെടിയാണ് ഇയാൾ വീട്ടിൽ വളർത്തിയത്. വീടിന് സമീപം മതിലിനോട് ചേർന്ന് വളർത്തിയ…
-
പ്ലാച്ചിമട പ്ലാന്റ് സര്‍ക്കാരിന് സൗജന്യമായി കൈമാറാനൊരുങ്ങി കൊക്കകോള കമ്പനി
പാലക്കാട്ടെ പ്ലാച്ചിമട പ്ലാന്റ് സര്‍ക്കാരിന് സൗജന്യമായി കൈമാറാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് കൊക്കകോള കമ്പനി. ഇക്കാര്യം അറിയിച്ച് ഹിന്ദുസ്ഥാന്‍ കൊക്കകോള ലിമിറ്റഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. .എന്നാല്‍ ഈ നീക്കത്തിനെതിരെ സമരസമിതി രംഗത്ത് വന്നു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാതിരിക്കാനുള്ള…
-
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു
അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി. ലക്ഷ്മണന് എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കുറച്ച് ദിവസങ്ങളായി…

Local News


















