News Sections: Palakkad
-
ധോണിയിലിറങ്ങിയ പിടി 7നെ മയക്കുവെടി വച്ചു
ആശങ്കകൾക്ക് വിരാമം. ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പിടി 7നെ മയക്കുവെടിവച്ചു. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്. ഇന്ന് രാവിലെ 7.10നാണ് പിടി…
-
പി.ടി-7 എന്ന കാട്ടാനയെ തുരത്താന്‍ പ്രത്യേക ദൗത്യ സംഘം പാലക്കാട് എത്തി
പി.ടി-7 എന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള പ്രത്യേക ദൗത്യ സംഘം പുലര്‍ച്ചെ പാലക്കാട് എത്തി. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സുരേന്ദ്രന് എന്ന കുങ്കി ആനയെയും ധോണിയില്‍ എത്തിച്ചു. ഇന്ന് 10 മണിയോടെ…
-
അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ച് സുരേഷ് ഗോപി
മതിയായ വഴി സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ പ്രയാസപ്പെടുന്ന അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന് സുരേഷ് ഗോപി. പ്രത്യേകം രൂപകൽപന ചെയ്ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി നൽകിയത്. ബിജെപി മുൻ…
-
വാളയാർ കേസ് ;അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ആരോപിച്ച് അമ്മ ഹൈക്കോടതിയില്‍
വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍. മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നാണ് ആരോപണം. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നു. മക്കളുടെ മരണം…
-
വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്
ചിന്തന്‍ ശിബിരത്തിനിടെ മോശമായി പെരുമാറി എന്ന വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. വിവേക് നായര്‍ എന്ന ശംഭു പാല്‍ക്കുളങ്ങരയെയാണ് കെപിസിസി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഇതിനെ…
-
പാലക്കാട് നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ
വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകുന്നേരം…
-
പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി
പാലക്കാട് :മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങി. പുലിയെയും രണ്ട് കുട്ടികളെയുമാണ് നാട്ടുകാര്‍ കണ്ടത്.പ്രദേശത്ത് പുലിക്കായി വനം വകുപ്പ് തിരച്ചില്‍ നടത്തി. തത്തേങ്ങലം ചേരംകുളം ഇരുമ്ബുപാലത്തിന് സമീപത്ത് വെച്ചാണ് നാട്ടുകാര്‍ പുലിയെയും കുട്ടികളെയും കണ്ടത്.…
-
അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും
അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും. മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ വിസ്താരത്തോടെയാണ് സാക്ഷി വിസ്താരം തീരുക. രണ്ട് തവണ പ്രോസിക്യൂട്ടര്‍മാര്‍ മാറിയ കേസില്‍…
-
പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷന് പരിശോധനയില്‍ 1.7 കോടിരൂപ വിലമതിക്കുന്ന ചരസ് കണ്ടെത്തി
പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അന്താരാഷ്ട്ര വിപണിയില്‍ 1.7 കോടിരൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ചരസ് കണ്ടെത്തി. ഷാലിമാര്‍-തിരുവനന്തപുരം എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ചരസ് പിടികൂടിയത്. പാലക്കാട് ആര്.പി.എഫ്.…
-
പാലക്കാട് കാട്ടാനശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എകെ ശശീന്ദ്രൻറെ നേതൃത്വത്തിൽ ഇന്ന് യോഗം
പാലക്കാട് ജില്ലയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എകെ ശശീന്ദ്രൻറെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ഒലവക്കോട് വനംവകുപ്പ് ഓഫീസിലാണ് യോഗം ചേരുക. ധോണി വനമേഖലയിൽ ആക്രമണം തുടരുന്ന പിടി സെവൻ…

Local News
















