News Sections: News
-
സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്
സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്. സിറോമലബാര്‍ സഭ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, യാക്കോബായ…
-
ജ്യോതി മൽഹോത്ര കണ്ണൂരിലുമെത്തി?; തെയ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; അന്വേഷണത്തിന് പൊലീസ്
കണ്ണൂര്‍: ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലും എത്തിയതായി സൂചന. പയ്യന്നൂരിന് സമീപത്തെ കങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍…
-
കോഴിക്കോട് കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി
കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിൽ വിജിലൻസ് സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിൽ 6,20,000 രൂപ പിടിച്ചെടുത്തു. സൂപ്രണ്ടിങ് എൻജിനീയറായ ദിലീപിന്റെ വീടുകളിലും റിസോർട്ടിലും ഓഫിസിലുമായിരുന്നു പരിശോധന. നാലു ഫോണുകളും ഒരു ടാബും പിടിച്ചെടുത്തു.…
-
നാളെ എല്ലാ ജില്ലകളിലും തീവ്ര മഴ
കോഴിക്കോട് :കാലവര്‍ഷം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്ര മഴ തുടരും. ഇതിനാല്‍ 14 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റും…
-
അതിർത്തിയിൽ തിരിച്ചടി നൽകിയ ബിഎസ്എഫിന് പ്രശംസ; നാശനഷ്ടങ്ങളിൽ നിന്ന് പാകിസ്താൻ കരകയറാൻ വർഷങ്ങളെടുക്കും:അമിത് ഷാ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തിന് തിരിച്ചടി നൽകിയ അതിർത്തി സുരക്ഷാ സേനയെ (ബിഎസ്എഫ്) പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ നാശനഷ്ടങ്ങളിൽ നിന്ന് പാകിസ്താൻ കരകയറാൻ…
-
പെരിയാറിനെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നു; അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കക്കണം’; വിജയ്
തമിഴ്നാടിന്റെ സ്വന്തം പെരിയാറിനെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയ് ജാതിചിന്തകളെ…
-
പാകിസ്താനി പരാമർശ വിവാദം;ബിജെപി നേതാവ് എൻ രവികുമാർ മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി
ഡെപ്യൂട്ടി കമ്മീഷണറെ പാകിസ്താനി എന്ന് വിളിച്ച സംഭവത്തിൽ ബിജെപി നേതാവ് എൻ രവികുമാർ മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി. തന്റെ മേലുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം.കേണൽ…
-
പഞ്ചാബിൽ പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ നാല് പേർ മരിച്ചു
പഞ്ചാബിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. സ്ഫോടനത്തിൽ നാല് പേർ മരിച്ചു. പഞ്ചാബിലെ ശ്രീ മുക്താർ സാഹിബ് ജില്ലയിലെ ലംബി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പടക്ക നിർമ്മാണശാലയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ…
-
തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡിൽ അഡ്വ.എബ്രഹാം സാംസണിന്റെ മകൻ ബ്ലസൺ എബ്രഹാം സാംസൺ ആണ് മരിച്ചത്. ഇന്നലെ രാത്രി 11:45ഓടെ കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലക്കടുത്തായിരുന്നു…
-
പശുമാംസം വിറ്റെന്നാരോപിച്ച് കടയുടമയ്ക്ക് നേരെ ആൾക്കൂട്ടമർദ്ദനം
പശുമാംസം വിറ്റെന്നാരോപിച്ച് കടയുടമയ്ക്ക് നേരെ ആൾക്കൂട്ടമർദ്ദനം. ഡൽഹി സർവകലാശാലയിലെ നോർത്ത് ക്യാംപസിന് അടുത്തുള്ള വിജയ്നഗർ പ്രദേശത്തെ കടയുടമയെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ മലയാളി വിദ്യാർത്ഥികൾക്കെതിരെയും ആൾക്കൂട്ടം പിന്നീട് തിരിഞ്ഞു. കടയിൽ മാംസം വാങ്ങാനെത്തിയ…

Local News


















