News Sections: News
-
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന്. യോഗത്തിനുശേഷം മത്സരിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. യുഡിഎഫിന്റെ പൂര്‍ണ്ണ ഘടകകക്ഷിയാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്നലെ ചേര്‍ന്ന…
-
നിലമ്പൂരിലെ സ്ഥാനാര്‍ഥി; തീരുമാനം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രഖ്യാപനം നീളവെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ പൊതു സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കണോ പാര്‍ട്ടി നേത്യത്വത്തില്‍…
-
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ആലപ്പുഴ: സംസ്ഥാന വ്യാപകമായി ഇന്നും നാളെയും അതി തീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. 11 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. കണ്ണൂര്‍, കാസര്‍ക്കോട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്.…
-
കനത്ത മഴയില്‍ റെയില്‍ പാളത്തിലേക്ക് മരം വീണു; ജനശതാബ്ദിയടക്കം 16 ട്രെയിനുകള്‍ വൈകിയോടുന്നു
തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകളാണ് വൈകിയോടുന്നത്.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ്,…
-
ഹൂതികള്‍ക്കെതിരായുള്ള ആക്രമണത്തില്‍ യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്ത് ഇസ്രയേല്‍
ഹൂതികള്‍ക്കെതിരായുള്ള ആക്രമണത്തില്‍ യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്ത് ഇസ്രയേല്‍. യമന്‍ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ നടത്ത ആക്രമണത്തിലാണ് വിമാനം പൂര്‍ണമായും തകര്‍ന്നത്. യെമനിയെ എയര്‍വേസിന്റെ അവസാന വിമാനവും പൂര്‍ണമായു തകര്‍ത്തതായി സനാ…
-
ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഇലോൺ മസ്ക് പടിയിറങ്ങുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഇലോൺ മസ്ക് പടിയിറങ്ങുന്നു. ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി (DOGE) എന്ന പദവി വിട്ടാണ് മസ്ക് പുറത്തുപോകുന്നത്. ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന്…
-
കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി ആന്റോ ആന്റണി എംപി
കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി ആന്റോ ആന്റണി എംപി. എഐസിസി സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. പി സി വിഷ്ണുനാഥ് വർക്കിംഗ് പ്രസിഡൻ്റ് ആയതോടെ ഒഴിവ് വന്ന പദവിയിലേക്ക് തന്നെ…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്:ബിജെപി സ്ഥാനാർഥി വേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ വിയോജിപ്പ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്. നിലമ്പൂർ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധമാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം താൻ വേറൊരു രാഷ്ട്രീയമാണ് പിന്തുടരുന്നത് എന്നാണ് രാജീവ്…
-
മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു
ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ…
-
ഇന്നും നാളെയും അതിതീവ്ര മഴ
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട് . ഇന്ന് പത്തനംതിട്ട,…

Local News

















