News Sections: News
-
500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണം; കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് ചന്ദ്രബാബു നാഡിയു
ഹൈദരാബാദ്: 500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു. അഴിമതി തടയുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാനും നടപടി സഹായിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. തെലുങ്കു ദേശം പാര്‍ട്ടിയുടെ മെഗാ കണ്‍വെന്‍ഷനില്‍…
-
നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്
നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തിരഞ്ഞെടുപ്പ്…
-
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെ തൊടുപുഴയിൽ നിന്നാണ് കണ്ടെത്തിയത്. പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസിയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വീട്ടിൽ കൊണ്ടുപോയ കൈനോട്ടക്കാരൻ ശശികുമാറിനെ…
-
പ്രതിഭാനഗർ കോളനി കവർച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിമാരൻ പിടിയില്‍
പ്രതിഭാനഗർ കോളനി കവർച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിമാരൻ പൊലീസിന്റെ പിടിയിൽ. തെലങ്കാന സ്വദേശിയാണ് ഇയാൾ. കോയമ്പത്തൂർ കാരമലൈ പൊലീസാണ് മണിമാരനെ പിടികൂടിയത്. പാലക്കാട് കൽമണ്ഡപം പ്രതിഭാനഗറിലെ പൂട്ടിക്കിടന്ന വീടുകളിൽ നിന്ന് പണവും സ്വർണവും…
-
അപകടത്തിൽപെട്ട വാഹനം റോഡിൽ നിന്ന് മാറ്റുന്നവർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി ആറുപേർക്ക് ദാരുണാന്ത്യം
അപകടത്തിൽപെട്ട വാഹനം റോഡിൽ നിന്ന് മാറ്റുന്നവർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി ആറുപേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 8.30ന് മഹാരാഷ്ട്രയിലെ ബീഡ് ഗാഥി ഗ്രാമത്തിനു സമീപമായിരുന്നു സംഭവം. ബീഡിലെ ജിയോറായി സ്വദേശികളായ ബാലു അറ്റ്കരെ, ഭഗവത്…
-
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും ബിഎസ്എഫ്
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് ആണ് ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തിയിൽ…
-
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി ശക്തമായ മറുപടി നല്കി;ശശി തരൂര്‍
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നല്‍കിയെന്ന് ശശി തരൂര്‍ എംപി. ഓപ്പറേഷന് സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന്…
-
ഗാസയിലെ ആക്രമണം;ഇസ്രയേലിനുള്ള ആയുധസഹായം നിർത്താനൊരുങ്ങി ജർമനി
ഗാസയിൽ ആക്രമണം ശക്തമാകുന്നതിന് പിന്നാലെ ഇസ്രയേലിനുള്ള എല്ലാ ആയുധ സഹായങ്ങളും നിർത്താൻ ജർമനി തയ്യാറെടുക്കുന്നതായി സൂചന. ജർമനിയുടെ വിദേശകാര്യ മന്ത്രി ജൊഹാൻ വാടെൻഫുൽ ആണ് ഒരു മാധ്യമത്തിന് സംസാരിക്കുമ്പോൾ ഇക്കാര്യം വ്യക്തമാക്കിയത്.ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ…
-
വിദേശ വിദ്യാര്‍ത്ഥി വിസയില്‍ കടുത്ത നടപടിയുമായി ട്രംപ്
വിദ്യാര്‍ത്ഥി വിസയില്‍ കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അഭിമുഖം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന…
-
സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയമെന്ന് റിപ്പോർട്ട്
സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയമെന്ന് റിപ്പോർട്ട്. വിക്ഷേപണത്തിന് ലക്ഷ്യത്തിലെത്താൻ ആയില്ലെന്നാണ് റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. ഇന്ധന ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം ഇത്…

Local News


















