News Sections: News
-
രാജ്യത്ത് 3758 കോവിഡ് കേസുകൾ, 1400 കേസുകൾ കേരളത്തിൽ; മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്ര നിർദേശം
രാജ്യത്ത് നിലവിൽ 3758 പേർ കോവിഡ് ബാധിതരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിൽ 1400 കോവിഡ് കേസുകൾ കേരളത്തിലാണെന്നും കണക്കുകൾ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.…
-
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 34
ഗുവാഹാത്തി: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 34 പേർ മരിച്ചു. അസം, മണിപ്പൂർ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 34 പേർ മരിച്ചത്. വടക്കൻ സിക്കിമിൽ 1,200-ലധികം വിനോദസഞ്ചാരികൾ…
-
റഷ്യയ്ക്കെതിരെ യുക്രൈന് ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്
റഷ്യയ്ക്കെതിരെ യുക്രൈന് ഡ്രോണ്‍ ആക്രമണം. റഷ്യന്‍ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് യുക്രൈന് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യയ്ക്ക് നേരെ യുക്രൈന് നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍…
-
രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ;ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത
സംസ്ഥാനത്ത് ഇന്നും കുറവ് മഴ ലഭിക്കാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട്. മറ്റു ജില്ലകളിൽ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യത. നാളെയും…
-
അന്‍വര്‍ എന്താണെന്ന് എല്ലാവരും മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു; എം എ ബേബി
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയതിന് അന്‍വറിന് നന്ദി ന്യൂഡല്‍ഹി : മുന്‍ നിലമ്പൂര്‍ എം എല്‍ എ, പി വി അന്‍വറിനെതിരെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. അന്‍വര്‍ എന്താണെന്ന്…
-
പോക്സോ കേസിലെ അതിജീവിതയ്ക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
കക്കോടി കിഴക്കുംമുറി എടക്കാട്ട് താഴം അക്ഷയിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതയ്ക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കക്കോടി കിഴക്കുംമുറി എടക്കാട്ട് താഴം അക്ഷയ്…
-
സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. കാസര്‍ക്കോട് എന്നിയാടി സ്വദേശി കുമ്പയാക്കോട് മുഹമ്മദ് ബഷീര്‍ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ സംഭവത്തില്‍ വെടിയുതിര്‍ത്ത ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബഷീര്‍ ടാക്സി ഡ്രൈവറായിരുന്നു.…
-
അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത് എന്നാണ് അൻവറിനോട് പറഞ്ഞത്’; പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പിവി അൻവറുമായി അർധരാത്രിയിൽ നടത്തിയ കൂടിക്കാഴ്ച്ച വിവാദമായതോടെ പ്രതികരണവുമായി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതൽ പിവി അൻവറുമായി പരിചയമുണ്ട്. ട്രാക്ക് മാറരുത്, അതിവൈകാരികമായി…
-
നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും
നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജ്. നിലവില്‍ നിലമ്പൂര്‍ കോടതിയിലെ അഭിഭാഷകനായ…
-
എം സ്വരാജിന് നിലമ്പൂരില്‍ ആവേശകരമായ സ്വീകരണം
സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം നിലമ്പൂരില്‍ എത്തിയ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ആവേശകരമായ സ്വീകരണം. നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ആദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ഗ്രാമീണ റെയിവേ സ്റ്റേഷനായ…

Local News


















