News Sections: News
-
സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിറിന് നോട്ടീസ്
മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിറിന് നോട്ടീസ്. പതിനാലു ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍…
-
ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രമെന്ന് സർക്കാർ
ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രമെന്ന് സർക്കാർ. നാളത്തെ അവധി മറ്റന്നാളേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറക്കി. രണ്ട് ദിവസവും അവധി വേണെന്ന ആവശ്യം ഉയർന്നിരുന്നു. ബലിപെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് അവധി മാറ്റിയത്. വെള്ളിയാഴ്ച പ്രവർത്തിദിനമാകും.…
-
ആര് സി ബി വിക്ടറി പരേഡിനിടെ തിക്കും തിരക്കും; 11 പേര് മരിച്ചു
ഐ പി എല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കും തിരക്കും. സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര് മരിച്ചു. പതിനാലുകാരി ദിവ്യാംശിയാണ് മരിച്ച കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു.…
-
അച്ഛനെനും അമ്മയെയും ‘ഒഴിവാക്കാന്‍’ സഹദും സിയയും നടത്തിയത് ചരിത്ര പോരാട്ടം
കോഴിക്കോട്: അച്ഛനും അമ്മയും കൂടെയുണ്ടാവണം എന്നു തന്നെയാണ് നമ്മളെല്ലാം എപ്പോഴും ആഗ്രഹിക്കാറുള്ളത്. എന്നാല്‍ സഹദ് ഫാസിലും സിയ പവലും നടത്തിയത് അച്ഛനെയും അമ്മയെയും ‘ഒഴിവാക്കാ’നുള്ള പോരാട്ടമായിരുന്നു; ആ നിയമ പോരാട്ടമാവട്ടെ, ചരിത്രത്തില്‍ ഇടം നേടുകയും…
-
അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും
അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും. ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. പരിഷ്ക്കരിച്ച മെനു വനിത ശിശുവികസന വകുപ്പ് പുറത്തിറക്കി. മുട്ട ബിരിയാണി, പുലാവ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ്…
-
കോഴിക്കോട് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി മലപ്പുറത്ത് പിടിയില്‍
പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയില്‍. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പിടിയിലായത്. മലപ്പുറം പുളിക്കലില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി…
-
പി വി അന്‍വര്‍ അടഞ്ഞ അധ്യായം; തീരുമാനം കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളുമായി ആലോചിച്ച്: അടൂര്‍ പ്രകാശ്
പി വി അന്‍വര്‍ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് . സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ് അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ കേട്ടതെന്നും യുഡിഎഫുമായി സഹകരിച്ചു പോകാന്‍ തയ്യാറല്ല എന്നതിന്റെ സൂചനയാണ്…
-
അണ്ണാ സര്‍വകാലശാല പീഡനക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്, 30 വര്‍ഷം വരെ പുറത്തുവിടരുതെന്നും കോടതി
അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ജ്ഞാനശേഖരന്(37)ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 90,000 രൂപ…
-
ഡോ. എം.ഐ സഹദുള്ളയ്ക്ക് എഎന്‍ഇഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
അസോസിയേഷന് ഓഫ് നഴ്സ് എക്സിക്യൂട്ടീവ്സ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് എഎന്‍ഇഐ ദേശീയ പ്രസിഡന്റ് ക്യാപ്റ്റൻ അജിത നായര്‍ ഡോ. എം.ഐ സഹദുള്ളയ്ക്ക് സമ്മാനിക്കുന്നു. ആരോഗ്യ- കുടുംബ ക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി…
-
കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു
കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു. നാവികസേനയാണ് തിരച്ചിൽ പുനരാരംഭിച്ചത്. ടാൻസാനിയൻ കേഡറ്റ് അബ്ദുൾ ഇബ്രാഹിം സാലെയെയാണ് കാണാതായത്. വെണ്ടുരുത്തി പാലത്തിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ടാൻസാനിയ പൗരനായ നാവികൻ കായലിലേക്ക്…

Local News


















