News Sections: Movies
-
സംവിധായികയുo നടിയുമായ വിജയ നിര്‍മല അന്തരിച്ചു
ഹൈദരാബാദ്: സംവിധായികയുo നടിയുമായ വിജയ നിര്‍മല (73) അന്തരിച്ചു . ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയില്‍ ഹൈദരാബാദിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം . 25 ഓളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമ…
-
പ്രിയ വാര്യര്‍ ഇനി തെലുങ്കിലേക്ക് !!!
ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഒറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍.അഡാറ് ലവിനു ശേഷം പുറത്തു വരുന്നത് പ്രിയയുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവാണ്. ബോളിവുഡിലെ താരത്തിന്റെ…
-
ആസിഫിന്റെ കക്ഷി അമ്മിണിപ്പിള്ള തിയേറ്ററിലെത്താന്‍ ഇനി രണ്ടു ദിവസങ്ങള്‍
വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി വക്കീലായി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് 160/18 കക്ഷി അമ്മിണിപ്പിള്ള തിയേറ്ററില്‍ എത്താന്‍ ഇനി രണ്ട് ദിവസം മാത്രം. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍…
-
‘നാന് പെറ്റ മകന്’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
അന്തരിച്ച മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍്റെ ജീവിതം പറയുന്ന ‘നാന് പെറ്റ മകന്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . സജി. എസ്. പാലമേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മികച്ച ബാല…
-
മോളി കണ്ണമാലിക്ക് ആശ്വാസ ഹസ്തങ്ങളുമായി അമ്മ സംഘടന
പ്രേക്ഷകരെ മനസ്സ് നിറച്ചു ചിരിപ്പിക്കുമ്ബോളും ഉള്ളില്‍ ഒതുക്കിയിരുന്നത് ഒരു കടലോളം ദുരിതം പുറംലോകത്തോട് വിളിച്ച് പറഞ്ഞ മോളി കണ്ണമാലിക്ക് ആശ്വാസ ഹസ്തങ്ങളുമായി അമ്മ സംഘടന മുന്നോട്ട് വന്നു. മോളി കണ്ണമാലിയുടെ വീടിന്റെ ശോചനീയാവസ്ഥ ഈ…
-
താരപ്പൊലിമയിൽ മലയാളം ചിത്രം ഒരുങ്ങി; മമ്മൂട്ടി വിജയ് സേതുപതിക്കൊപ്പം നയന്‍താരയും
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാരം വിജയ് സേതുപതിയുടെ അടുത്ത മലയാളം ചിത്രം ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് .ജയറാമിനൊപ്പമുള്ള ആദ്യ സിനിമ മാര്‍ക്കോണി മത്തായി റീലീസെന് ഒരുങ്ങി കഴിഞ്ഞു. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്.…
-
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ റോഷന് മാത്യു ഒരുങ്ങുന്നു
ആനന്ദം, കൂടെ, തൊട്ടപ്പന് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ച് പറ്റിയ നടന് റോഷന് മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപിന്റെ സിനിമയിലാണ് ആദ്യമായി റോഷന് അഭിനയിക്കുന്നത്.ഹീറോ വേഷത്തിൽ ആണ് എത്തുന്നത് .…
-
വന്‍താരനിരയിൽ “പട” ആരംഭിച്ചു
കുഞ്ചാക്കോ ബോബന് നായകനാകുന്ന പുതിയ ചിത്രം “പട” ആരംഭിച്ചു. കമല്‍.കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന് , ജോജു , ദിലീഷ് പോത്തന് എന്നിവരാണ് മറ്റു താരങ്ങള്‍. സമീര്‍ താഹീർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ…
-
നടനും സംവിധായകനും സാഹിത്യകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു;
ബംഗളൂരു: എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കന്നഡ സാഹിത്യത്തിന് പുതിയ മുഖം നല്കിയ…
-
ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ദ എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ജൂണ്‍ 21 ന് തിയേറ്ററുകളില്‍ എത്തും
ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 21ന് ഇന്ത്യന്‍ തിയേറ്ററുകളിലെത്തും.കെന്‍ സ്കോട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമെയ്ന്‍ പ്യൂര്ട്ടോലസിന്റെ ഇതേ…















