‘നാന്‍ പെറ്റ മകന്‍’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു


അന്തരിച്ച മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍്റെ ജീവിതം പറയുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . സജി. എസ്. പാലമേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മികച്ച ബാല താരത്തിനുള്ള ദേശീയ ആവാര്‍ഡ് നേടിയ മിനോണ്‍ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. റെഡ് സ്റ്റാര്‍ മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.




Sharing is Caring