News Sections: Movies
-
ടൊവീനോ ചിത്രം എടക്കാട് ബറ്റാലിയനിലെ പ്രണയ ഗാനമെത്തി
ടൊവിനോ തോമസും സംയുക്ത മേനോനും ജോഡികളായി എത്തുന്ന എടക്കാട് ബറ്റാലിയന് 06 എന്ന ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്. ‘നീ ഹിമമഴയായ് വരൂ’ എന്ന്…
-
തമിഴിലെ യുവ സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെ നായികയായി രജിഷ വിജയന്
തമിഴിലെ യുവ സൂപ്പര്‍ സ്റ്റാറാണ് ധനുഷ്. താരത്തിന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളിതാരം രജിഷ വിജയനാണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിനെക്കുറിച്ച്…
-
സംവിധായകന് ലാല്‍ ജോസിന്റെ മകള്‍ വിവാഹിതയായി
സംവിധായകന് ലാല്‍ ജോസിന്റെ മകള്‍ ഐറിന് മേച്ചേരി വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് നടന് കുഞ്ചാക്കോ ബോബനാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. കഴിഞ്ഞ…
-
വെനീസ് ചലച്ചിത്ര മേളയില്‍ മുണ്ടുടുത്ത് മാസ്സായി നടന്ന് ചരിത്രം കുറിച്ച് ജോജു
മലയാള സിനിമയ്ക്ക് അഭിമാനമായി വെനീസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘ചോല’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെനീസ് ചലച്ചിത്രമേളയില്‍ ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തെ സംബന്ധിച്ചടത്തോളം…
-
പിറന്നാള്‍ സമ്മാനം നല്കിയ ആരാധകനെ ഞെട്ടിച്ച് ജയസൂര്യയുടെ സമ്മാനം
പിറന്നാള്‍ ദിനത്തില്‍ തനിക്ക് സര്‍പ്രൈസ് മാഷപ്പ് വീഡിയോ സമ്മാനമായി നല്കിയ ആരാധകനെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇവിടെ ജയസൂര്യ.സിനിമയിലേയും അഭിമുഖങ്ങളുടെയും ഭാഗങ്ങള്‍ ചേര്‍ത്ത് മാഷപ്പ് വിഡിയോ ഒരുക്കി ജയസൂര്യയ്ക്ക് പിറന്നാള്‍ സമ്മാനം നല്കിയ യുവ എഡിറ്റര്‍ ലിന്റോ…
-
പ്രഭാസ് നായകനായ ചിത്രം ‘സാഹോ’ ഇന്റര്‍നെറ്റില്‍: തമിഴ്റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
പ്രഭാസ് നായകനായി എത്തി ഇന്ന് റിലീസ് ചെയ്ത ‘സാഹോ’ തമിഴ്റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. തീയ്യേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കമാണ് ചിത്രം തമിഴ്റോക്കേഴ്സ് ചോര്‍ത്തിയത്. നേരത്തേ അജിത് നായകനായി എത്തിയ ‘നേര്‍കൊണ്ട പാര്‍വൈ’യും റിലീസ് ദിനം തന്നെ തമിഴ്റോക്കേഴ്സ്…
-
രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്ക്രീനുമായി വി എപ്പിക് തീയ്യേറ്റര്‍
സൂലൂര്‍പ്പേട്ട്: രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്ക്രീനുള്ള വി എപ്പിക് തീയ്യേറ്റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. ആന്ധ്രപ്രദേശിലെ സൂലൂര്പ്പേട്ടിലാണ് ഡിജിറ്റല്‍ സാങ്കേതിക സംവിധാനമുള്ള സിനിമാ തീയ്യേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. നൂറടി വീതിയും 84 അടി ഉയരവുമാണ് സ്ക്രീനിനുള്ളത്.…
-
മഞ്ഞു മലയിലൂടെയുള്ള സാഹസിക യാത്ര പങ്ക് വെച്ച് മഞ്ജുവാര്യർ :അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദിയും അറിയിച്ചു താരം
കനത്ത മഴയും മണ്ണിടിച്ചലും കാരണം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ ചിത്രീകരണത്തിന് പോയ മഞ്ജു വാര്യരും സംഘവും കുടുങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് താരത്തെയും ഷൂട്ടിങ്…
-
ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 45 കോടി രൂപയുടെ കളക്ഷൻ നേടി ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’
ചുരുങ്ങിയ ദിവസങ്ങള്കൊണ്ട തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നേടിയത് 45 കോടി രൂപയുടെ കളക്ഷനാണ്. ഗിരീഷ് എ ഡിയാണ് ചിത്രം ഒരുക്കിയത്. അണിയറ പ്രവര്‍ത്തകരാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുമ്ബളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ തോമസ് മാത്യു,…
-
കുഞ്ഞാലി മരക്കാര്‍ ആയി മോഹന്‍ലാല്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ചരിത്രം തിരുത്തി എഴുതാന്‍ ചരിത്ര കഥാപാത്രം ഇതിഹാസനായകന് കുഞ്ഞാലി മരക്കാര്‍ ആയി മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാല്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം 2020…

Local News


















