News Sections: Movies
-
മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം ജയസൂര്യക്ക്
കൊച്ചി: മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം ജയസൂര്യക്ക് സ്വന്തം. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യ അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍…
-
‘വേഫെയറര്‍ ഫിലിംസ്’ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്ബനിയുടെ ലോഗോ പുറത്തുവിട്ടു
മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് കഴിഞ്ഞ ദിവസമാണ് തന്റെ നിര്‍മ്മാണ കമ്ബനിയുടെ ലോഗോ പുറത്തുവിട്ടത്. ആരാധകരില്‍ കൗതുകമുണര്‍ത്തുന്ന തരത്തിലുള്ള ലോഗോ ആണ് താരം പുറത്തുവിട്ടത്. അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണ് ലോഗോയില്‍. മമ്മൂട്ടിയുടെ…
-
ജാഗ്രണ്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്കാരം ‘വൈറസി’ന്
ജാഗ്രണ്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്കാരം ‘വൈറസ്’ സ്വന്തമാക്കി. സംവിധായകന് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. പുരസ്കാരം ആഷിഖ് അബു,…
-
പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ഐശ്വര്യ റായ്
പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ അമ്ബരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചന്. റാംപുകളില്‍ എപ്പോഴും വ്യത്യസ്തത ലുക്കിലെത്താറുള്ള താരം ഇത്തവണ ഫ്ളോറല്‍ പ്രിന്റുകളോടും ട്രെയ്നോടും കൂടിയ പര്‍പ്പിള്‍ നിറത്തിലെ വസ്ത്രമണിഞ്ഞാണ്…
-
ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ റിലീസ് ചെയ്തു
മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. രാവിലെ പത്ത് മണിക്ക് നിര്‍മാതാക്കളായ കാവ്യ ഫിലിംസാണ് ടീസര്‍ റിലീസ് ചെയ്തത് കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക…
-
തെരുവില്‍ നിന്നും ബോളിവുഡിലേക്ക്; രാണു മണ്ടലിന്റെ ജീവിതം സിനിമയാകുന്നു
മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവര്‍ന്ന സ്ത്രീയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.…
-
ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് നേട്ടത്തില്‍ നന്ദിയറിയിച്ച് അമിതാഭ് ബച്ചന്
രാജ്യത്തെ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നല്കുന്ന പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ബോളിബുഡ് താരം അമിതാഭ് ബച്ചനാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര് പുരസ്കാരം പ്രഖ്യാപിച്ചിച്ചത്. ഇപ്പോള്‍ അവാര്‍ഡ്…
-
ഒരു മില്ല്യണ്‍ വ്യൂസ് പിന്നിട്ട് നീ ഹിമമഴയായി വരൂ . . എടയ്ക്കാട് ബറ്റാലിയനിലെ ഗാനം
ടൊവിനോ തോമസ് സംയുക്ത മേനോന് എന്നിവര്‍ പ്രധാന കഥപാത്രങ്ങളായി എത്തുന്ന ചിത്രമായ എടക്കാട് ബറ്റാലിയന് 06 ലെ ഗാനം സെപ്റ്റംബര്‍ 20 ന് പുറത്ത് വിട്ട ഗാനം മൂന്ന് ദിവസംകൊണ്ടാണ് ഇത്രയുമധികം കാഴ്ച്ചക്കാരെ സ്വന്തമാക്കിയിരിക്കുന്നത്.…
-
ഫ്ളക്സ് ഒഴിവാക്കി തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ്ങുമായി ‘പ്രണയമീനുകളുടെ കടല്‍
ഫ്ളക്സ് പൂര്‍ണമായും ഒഴിവാക്കി തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ് ഉപയോഗിക്കാനൊരുങ്ങി ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയിലെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രചരണത്തിന് പൂര്‍ണമായും തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ് ഉപയോഗിക്കാനാണ് തീരുമാനം. സാധാരണ ഫ്ളക്സുകളെ അപേക്ഷിച്ച് ഏറെ ചെലവ്…
-
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി “അപ്പുവിന്റെ സത്യാന്വേഷണം”
യുഎഇയിലെ സാന്‍ ഡീഗോ ഇന്റര്‍നാഷണല്‍ കുട്ടികളുടെ ചലച്ചിത്രമേളയില്‍ മിന്നി മലയാള ചിത്രം അപ്പുവിന്റെ സത്യാന്വേഷണം. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്. സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എവി അനൂപും,…

Local News














