News Sections: Movies
-
സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം അമ്ബിളി വെള്ളിയാഴ്ച്ച പ്രദര്‍ശനത്തിനെത്തും
സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം അമ്ബിളി ഈ വെള്ളിയാഴ്ച്ച മുതല്‍ പ്രദര്‍ശനത്തിനെത്തും. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്ബിളി. ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്ബിളിയുടെയും നാട്ടുകാരുടെയും…
-
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ല്അഭിനയിക്കാന് കാജല്‍ അഗര്‍വാള്‍ നവംബറില്‍ എത്തും
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇന്ത്യന്‍ 2. തടസങ്ങള്‍ ഒക്കെ നീങ്ങി ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 19-ന് ഹൈദരാബാദില്‍ ആരംഭിക്കും. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. കാജല്‍ നവംബറിലാകും…
-
‘കദരം കൊണ്ടാന്’ റിലീസിന് ഒരുങ്ങുന്നു;ചിത്രം ജൂലൈ 19ന് തീയ്യേറ്ററുകളില്‍ എത്തും
വിക്രമിനെ നായകനാക്കി രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ‘കദരം കൊണ്ടാന്’ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 19ന് തീയ്യേറ്ററുകളില്‍ എത്തും. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് പലകാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. കമല്‍ ഹാസന്റെ മകള്‍…
-
ദിലീപ് നായകനാകുന്ന ‘ശുഭരാത്രി’യില്‍ അനു സിത്താര ശ്രീജയായിഎത്തുന്നു
ദിലീപിനെ നായകനാക്കി വ്യാസന് കെ.പി. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശുഭരാത്രി. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അനു സിത്താരയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്ററാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ ശ്രീജയായി അനു സിത്താര എത്തുന്നു.ദിലീപിനൊപ്പം…
-
ശ്രീനിവാസന് പറഞ്ഞതിന് താന്‍ ഒരു വിലയും കൊടുക്കുന്നില്ല, അതിനെ മഹത്തരമാക്കാന്‍ ഉദ്ദേശമില്ലെന്നും പാര്‍വതി
മലയാള സിനിമയില്‍ ആണ് പെണ് വിവേചനമില്ലെന്ന നടന് ശ്രീനിവാസന്റെ പ്രസ്ഥാവനയ്ക്കെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ശ്രീനിവാസന്റെ പറഞ്ഞതിന് താന്‍ ഒരുവിലയും കൊടുക്കുന്നില്ലെന്നും, ശ്രീനിവാസന് പറഞ്ഞത് അപ്രസക്തമാണെന്നും ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പാര്‍വതി…
-
“ഞാന്‍ പോരാടും. അതിജീവിക്കും ;ആടൈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്ക് വച്ച് അമല പോള്‍
അമല പോള്‍ നായികയാകുന്ന ആടൈയുടെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. രത്നകുമാറാണ് സിനിമ നിര്‍മിക്കുന്നത്. “ഞാന്‍ പോരാടും. അതിജീവിക്കും. തടസങ്ങള്‍ വരട്ടെ. അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ വിശ്വസിക്കുന്നു അതെനിക്ക് സന്തോഷവും സ്വാതന്ത്രവും…
-
സൈറ വസീമിനെ വിമര്‍ശിച്ച് രവീണ ടണ്ടന് രംഗത്തെത്തി
ദേശീയ പുരസ്ക്കാര ജേതാവ് സൈറ വസീമിന്റെ അഭിനയം നിര്‍ത്തുകയാണെന്ന പ്രഖ്യാപനം ബോളിവുഡില്‍ ഏറെ ഞെട്ടലുണര്ത്തിയിരുന്നു. മതവിശ്വാസത്തിന് എതിരാകുന്നതിനാലാണ് താന്‍ അഭിനയം നിര്‍ത്തുന്നതെന്നായിരുന്നു നടിയുടെ വിശദീകരണം. എന്നാല്‍ താരത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് രവീണ ടണ്ടന്.…
-
അവസരം കിട്ടാത്തത് കൊണ്ടാണ് അഭിനയിക്കാതിരുന്നത്; ലൂക്കയുടെ വിജയത്തിനിടെ തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ
ലൂക്ക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ താരമൂല്യം കൂടിയിരിക്കുകയാണ് അഹാന കൃഷ്ണ. പകരം വയ്ക്കാനില്ലാത്ത അഭിനയമാണ് ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഹാനയും കാഴ്ചവച്ചതെന്ന് പ്രേക്ഷകര്‍ പറയുന്നു. ലൂക്കയുടെ വിശേഷങ്ങള്‍ പറയുന്നതിനിടെയാണ് എന്തുകൊണ്ട് സിനിമകളുടെ എണ്ണം…
-
മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്ന ചിത്രം പതിനെട്ടാം പടിയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്
മെഗസ്റ്റാര്‍ മമ്മൂട്ടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം പതിനട്ടാം പടിയുടെ സെന്‍സറിംഗ് കഴിഞ്ഞു. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത് . സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍, 35 മിനിറ്റ്…
-
ദിലീപ് ചിത്രം ‘ശുഭരാത്രി’ ജൂലൈ ആറിന് തിയറ്ററുകളില്‍ എത്തും
ദിലീപ് ചിത്രം ‘ശുഭരാത്രി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ ആറിന് തിയറ്ററുകളില്‍ എത്തും. ചിത്രം സംവിധാനം ചെയ്യിതിരിക്കുന്നത് കെ.പി. വ്യാസനാണ്. അനുസിത്താരയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്,…

Local News

















