ദിലീപ് ചിത്രം ‘ശുഭരാത്രി’ ജൂലൈ ആറിന് തിയറ്ററുകളില്‍ എത്തും


ദിലീപ് ചിത്രം ‘ശുഭരാത്രി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ ആറിന് തിയറ്ററുകളില്‍ എത്തും. ചിത്രം സംവിധാനം ചെയ്യിതിരിക്കുന്നത് കെ.പി. വ്യാസനാണ്. അനുസിത്താരയാണ് ചിത്രത്തിലെ നായിക.
നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.




Sharing is Caring