News Sections: Movies

  • സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് കോ​ള്‍ സെ​ന്‍റ​റി​ല്‍ വോ​ള​ണ്ടി​യ​റാ​യി ന​ടി ആ​ത്മീ​യ രാ​ജ​ന്‍

    സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് കോ​ള്‍ സെ​ന്‍റ​റി​ല്‍ വോ​ള​ണ്ടി​യ​റാ​യി ന​ടി ആ​ത്മീ​യ രാ​ജ​ന്‍

    കോ​വി​ഡ് കോ​ള്‍ സെ​ന്‍റ​റി​ല്‍ വോ​ള​ണ്ടി​യ​റാ​യി ന​ടി ആ​ത്മീ​യ രാ​ജ​ന്‍. ക​ണ്ണൂ​രി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കീ​ഴി​ലു​ള്ള കോ​ള്‍ സെ​ന്‍റ​റി​നാ​ണ് ന​ടി സ​ഹാ​യം ന​ല്‍​കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടു കോ​ള്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​യ താ​രം ആ​വ​ശ്യ​ക്കാ​രു​ടെ…

  • ഞാ​ന്‍ മ​നോ​ഹ​ര​ന്‍; ഫ​സ്റ്റ്‌​ലു​ക്ക് എ​ത്തി

    ഞാ​ന്‍ മ​നോ​ഹ​ര​ന്‍; ഫ​സ്റ്റ്‌​ലു​ക്ക് എ​ത്തി

    സു​ര​ഭി ല​ക്ഷ്മി, സു​ധി കോ​പ്പ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലി​ദേ​ഷ് ദേ​വ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​ന്‍ മ​നോ​ഹ​ര​ന്‍ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. മ​നോ​ര​ഞ്ജ​ന്‍, മാ​സ്റ്റ​ര്‍ ആ​ദി​ഷ് എ​ന്നി​വ​ര്‍ സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.…

  • ആ​ദ്യ​മാ​യി ഒ​രു പോ​സ്റ്റ​റി​ല്‍ അ​ച്ഛ​നും മ​ക​നും

    ആ​ദ്യ​മാ​യി ഒ​രു പോ​സ്റ്റ​റി​ല്‍ അ​ച്ഛ​നും മ​ക​നും

    പ്രി​യ​ദ​ര്‍​ശ​ന്‍ ഒ​രു​ക്കു​ന്ന മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ​യു​ടേ​താ​യി പു​റ​ത്തു​വി​ട്ട പു​തി​യ പോ​സ്റ്റ​റാ​ണ് ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മ​ക​ന്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലും ഈ ​പോ​സ്റ്റ​റി​ലു​ണ്ട്. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ര​യ്ക്കാ​ര്‍.…

  • ഐഎഫ്‌എഫ്‌ഐ സ്പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം രജനികാന്തിന്

    ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്‌പെഷല്‍ ഐക്കണ്‍ പുരസ്‌കാരം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്. സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ…

  • മര്‍ജാവാനിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

    മര്‍ജാവാനിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

    മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മര്‍ജാവാന്‍. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനംപുറത്തിറങ്ങി. താര സുതാരിയ, രാകുല്‍ പ്രീത്…

  • ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

    ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

    മമ്മൂട്ടി- പദ്മകുമാര്‍ കൂട്ടികെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടു. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. ഉണ്ണി…

  • ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി  ‘ആകാശഗംഗ 2’ ട്രെയിലര്‍ പുറത്തുവിട്ടു

    ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘ആകാശഗംഗ 2’ ട്രെയിലര്‍ പുറത്തുവിട്ടു

    പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ മറ്റൊരു ഹൊറര്‍ ചിത്രവുമായി സംവിധായകന്‍ വിനയന്‍. 1999ല്‍ തീയ്യേറ്ററുകളിലെത്തിയ ഹൊറര്‍ ചിത്രമായ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗവുമായാണ് ഇത്തവണ വിനയന്റെ വരവ്. ‘ആകാശഗംഗ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍…

  • ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തിലൂടെ തൃഷ വീണ്ടും തെലുങ്കുലിയേക്ക്

    ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തിലൂടെ തൃഷ വീണ്ടും തെലുങ്കുലിയേക്ക്

    തെന്നിന്ത്യന്‍ താര സുന്ദരി തൃഷ തെലുങ്ക് സിനിമയിലേയ്ക്ക് വന്‍ മടങ്ങിവരവിന് ഒരുങ്ങുന്നു. ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് തൃഷയുടെ മടങ്ങി വരവ്.ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016ല്‍…

  • ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങളാല്‍  ‘ചോല’ ട്രെയിലര്‍ പുറത്തിറങ്ങി

    ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങളാല്‍ ‘ചോല’ ട്രെയിലര്‍ പുറത്തിറങ്ങി

    സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിമിഷ സജയനേയും ജോജു ജോര്‍ജിനേയും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചോലയുടെ ട്രെയിലര്‍ കാഴ്ച്ചക്കാരില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാല്‍ സമ്ബന്നമാണ് .ചിത്രം വെനീസ്…

  • സെയ് റാ നരസിംഹ റെഡ്ഡി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുന്നു ; രണ്ട് ദിവസം കൊണ്ട് 100 കോടി

    ചിരഞ്ജീവി പ്രധാന വേഷത്തിലെത്തിയ സെയ് റാ നരസിംഹ റെഡ്ഡി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിച്ചത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 100 കോടി…