സം​വി​ധാ​യി​ക​യുo ​ ന​ടി​യുമാ​യ വി​ജ​യ നി​ര്‍​മ​ല അ​ന്ത​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: സം​വി​ധാ​യി​ക​യുo ​ ന​ടി​യുമാ​യ വി​ജ‍​യ നി​ര്‍​മ​ല (73) അ​ന്ത​രി​ച്ചു . ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബുധനാഴ്ച രാ​ത്രി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലെ വ​സ​തി​യി​ല്‍​വ​ച്ചാ​യി​രു​ന്നു അന്ത്യം . 25 ഓ​ളം മ​ല​യാ​ള സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​നി​മ സം​വി​ധാ​നം ചെ​യ്ത വ​നി​ത എ​ന്ന ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ന് ഉ​ട​മ കൂ​ടി​യാ​ണ് വി​ജ​യ നി​ര്‍​മ​ല. 47 ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ര്‍ സം​വി​ധാ​നം ചെ​യ്ത​ത്. മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യി​ക എ​ന്ന നേ​ട്ട​വും വി​ജ​യ നി​ര്‍​മ​ലയുടെ പേ​രി​ലാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *