പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്ന് എംഎം ഹസന്‍

September 9th, 2017

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്‍. രമേശ് ചെന്നത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ഹസന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരസ്യമായി രംഗത്തെ...

Read More...

മലപ്പുറത്ത് കുഴല്‍പ്പണ വേട്ട

September 8th, 2017

മലപ്പുറം : സംസ്ഥാനത്ത് കുഴല്‍പ്പണ കടത്ത് വ്യാപകമാകുന്നു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ഒരു കോടി ഒരു ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ...

Read More...

വിപിന്‍ വധം: ഒരാള്‍ കൂടി അറസ്റ്റില്‍

September 7th, 2017

ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷ പ്രമുഖ് വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചങ്ങരം‌കുളം സ്വദേശി മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്. നേരത്തെ നാലു പേരെ പോലീസ് അറസ്റ...

Read More...

ഗൌരി ലങ്കേഷിന്റെ കൊലപാതകം; കോടിയേരിയുടെ വാക്കുകളില്‍ ഞെട്ടി സംഘപരിവാര്‍

September 6th, 2017

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍. ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന...

Read More...

പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

August 31st, 2017

മലപ്പുറം: പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് ആരോഗ്യവകുപ്പ് റദ്ദാക്കി. ആവശ്യമായ സൗകര്യങ്ങളിലാതെയാണ് ശൗചാലയവും റസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച...

Read More...

മന്ത്രി ശൈലജയ്‌ക്കെതിരെ പാളയത്തിലും പട; തന്നിഷ്ടപ്രകാരം നിയമനങ്ങള്‍ നടത്തിയെന്ന് സിപിഐ; കോടിയേരിക്ക് കത്ത് നല്‍കി

August 26th, 2017

ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ മുന്നണിക്കുള്ളിലും പ്രതിഷേധം. തന്നിഷ്ടപ്രകാരമാണ് മന്ത്രി ബാലാവകാശ കമ്മീഷനില്‍ നിയമനങ്ങള്‍ നടത്തിയതെന്ന് എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ ആരോപിച്ചു. ബാലാവകാശ കമ്മീഷനിലെ നിയമനത്തിനുള്ള അഭി...

Read More...

വിപിന്‍ വധം: മൂന്നു പേര്‍ പൊലിസ് കസ്റ്റഡിയില്‍

August 25th, 2017

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. തിരൂര്‍ പൊലിസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്...

Read More...

പി.വി.അന്‍വറിന്റെ മറ്റൊരു ക്രമക്കേട് കൂടി

August 23rd, 2017

നിലമ്ബൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ നടത്തിയ മറ്റൊരു ക്രമക്കേട് കൂടി പുറത്തായി. എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നാല് വര്‍ഷത്തോളം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം. ഇത് സ...

Read More...

പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

August 17th, 2017

മയക്കുമരുന്നു ഉപയോഗത്തിനിടെ പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടുപറമ്ബ് സ്വദേശി പ്രതീഷ്(21)ആണ് മരിച്ചത്. സ്വാതന്ത്രദിനത്തില്‍ കാവുങ്ങല്‍ ബൈപ്പാസിലാണ് യുവാക്കള്‍ ലഹരി ആഘോഷം നടത്തിയത്...

Read More...

നഗ്നഫോട്ടോ കാണിച്ച്‌ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

August 14th, 2017

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെ നഗ്നഫോട്ടോയും വീഡിയോയും കാണിച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി നഹീമിനെ(25)യാണ് കല്പകഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തത്. കല്പകഞ്ചേരി സ്വദേശിയാ...

Read More...