ഓണം ബമ്പര്‍ പരപ്പനങ്ങാടി സ്വദേശി മുസ്തഫയ്ക്ക്

September 23rd, 2017

മുസ്തഫ സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ബ്രാഞ്ച് അധികൃതര്‍ക്ക് കൈമാറുന്നു മലപ്പുറം: ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്ക്. പരപ്പനങ്ങ...

Read More...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: ലീഗിന്റെ വിമത സ്ഥാനാര്‍ഥി പത്രിക നല്‍കി

September 22nd, 2017

മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെ എസ്‌ടിയു നേതാവ് അഡ്വ. കെ ഹംസ വിമതനായി പത്രിക നല്‍കി. മത്സരിക്കുന്നതിനെതിരായ നിരന്തര സമ്മര്‍ദ്ദങ്ങളും ഭീഷണികളും തള്ളിയാണ് ലീഗിന്റെ തൊഴിലാളി സംഘടനാനേതാവ് ഹംസ...

Read More...

ബിഡിജെഎസ് ഉറപ്പിച്ചുതന്നെ; വേങ്ങരയിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ല; വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയത് സംസ്ഥാന നേതൃത്വം

September 22nd, 2017

വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനം. ഇന്നുരാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖ...

Read More...

മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

September 21st, 2017

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ യുവാവിന് നേരെയാണ് ആക്രമണം നടന്നത്. ലോഡ്‌ജില്‍ യുവാവിനൊപ്പം ഉണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More...

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

September 20th, 2017

മലപ്പുറം വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യുട്ടി കലക്ടര്‍ സജീവ് ദാമോദര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ...

Read More...

ഇരുമുന്നണികളും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; വേങ്ങരപ്പോരിന് ചൂട് കൂടി

September 18th, 2017

രുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഞായറാഴ്ച്ച പ്രഖ്യാപിച്ചെങ്കിലും ഇന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപ...

Read More...

കെ.പി.എ മജീദ് പിന്മാറി: ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം തിങ്കളാഴ്ച

September 17th, 2017

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ പുരോഗമിക്കുന്നതിനിടെയാണ് സാധ്യതാ പട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ...

Read More...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: പി.പി ബഷീര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

September 17th, 2017

മലപ്പുറം ജില്ലയിലെ വേങ്ങര നിയോജമണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പി പി ബഷീര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേ...

Read More...

പുതിയ വോട്ടര്‍ പട്ടിക 22ന്

September 15th, 2017

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ സംസാരിക്കുന്നു വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിനായി രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ...

Read More...

വേങ്ങര അങ്കച്ചൂടിലേക്ക്..

September 13th, 2017

വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച വിജ്ഞാപനമിറങ്ങും. ലോക്‌സഭയിലേക്കു മത്സരിക്കാന്‍ വേണ്ടി പി....

Read More...