കോട്ടക്കലില്‍ വന്‍ കഞ്ചാവ് വേട്ട: 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി

October 4th, 2017

മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ കോട്ടക്കല്‍ പുത്തൂരില്‍ എക്‌സൈസ് സ്‌ക്വാഡ് ഷാഡോ സംഘത്തിന്റെ പിടിയിലായി. വളാഞ്ചേരി പാറപ്പുറത്തേത് വീട്ടില്‍ വലിയ തൊടി അബ്ദുള്‍ റൗഫ്(24), കോട്ടക്ക...

Read More...

ഇന്ന് വിജയദശമി; ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

September 30th, 2017

വിജയദശമി ദിനത്തോടനുബന്ധിച്ചുള്ള വിദ്യാരംഭ ചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ ആരംഭിച്ചു. രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രങ്ങളിലെല്ലാം ഉള്ളത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത...

Read More...

അങ്കത്തട്ടില്‍ ആറുപേര്‍; വേങ്ങരയില്‍ അന്തിമ ചിത്രം തെളിഞ്ഞു

September 28th, 2017

മലപ്പുറം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിഞ്ഞു. ആറുപേരാണ് മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ ആരും പിന്‍വലിച്ചില്ല...

Read More...

ഇടത്തേക്ക് ചാഞ്ഞ് കാന്തപുരം; വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം

September 27th, 2017

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറിനെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം. സംഘടന തീരുമാനം അണികളെ ഉടന്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേത് പോലെ തീരുമാനം പരസ്യമ...

Read More...

ലീഗ് വിമതന്‍ ഉറച്ചു തന്നെ; ഇടതിന് പ്രതീക്ഷകളേറെ

September 26th, 2017

മലപ്പുറം-വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിമതശല്യം ശക്തമായത് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു. ലീഗിന്റെ ട്രേഡ് യുനിയന്‍ വിഭാഗമായ എസ്.ടി.യുവിന്റെ ജില്ലാ നേതാവ് കെ.ഹംസ ഉയര്‍ത്തുന്ന വിമതശല്യമാണ് ഇടതുസ്ഥാനാര്‍ഥി ...

Read More...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന ഇന്ന്

September 25th, 2017

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പ്രമുഖ മുന്നണികളുടേതും അവരുടെ ഡെമ്മികളും സ്വതന്ത്രരുമടക്കം 14 പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 27 വരെ പത്രിക...

Read More...

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം; യുവതി അറസ്റ്റില്‍

September 24th, 2017

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ പുറത്തൂര്‍ സ്വദേശ...

Read More...

ഓണം ബമ്പര്‍ പരപ്പനങ്ങാടി സ്വദേശി മുസ്തഫയ്ക്ക്

September 23rd, 2017

മുസ്തഫ സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ബ്രാഞ്ച് അധികൃതര്‍ക്ക് കൈമാറുന്നു മലപ്പുറം: ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്ക്. പരപ്പനങ്ങ...

Read More...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: ലീഗിന്റെ വിമത സ്ഥാനാര്‍ഥി പത്രിക നല്‍കി

September 22nd, 2017

മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെ എസ്‌ടിയു നേതാവ് അഡ്വ. കെ ഹംസ വിമതനായി പത്രിക നല്‍കി. മത്സരിക്കുന്നതിനെതിരായ നിരന്തര സമ്മര്‍ദ്ദങ്ങളും ഭീഷണികളും തള്ളിയാണ് ലീഗിന്റെ തൊഴിലാളി സംഘടനാനേതാവ് ഹംസ...

Read More...

ബിഡിജെഎസ് ഉറപ്പിച്ചുതന്നെ; വേങ്ങരയിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ല; വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയത് സംസ്ഥാന നേതൃത്വം

September 22nd, 2017

വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനം. ഇന്നുരാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖ...

Read More...