മയക്കുമരുന്നു ഉപയോഗത്തിനിടെ പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടുപറമ്ബ് സ്വദേശി പ്രതീഷ്(21)ആണ് മരിച്ചത്. സ്വാതന്ത്രദിനത്തില്‍ കാവുങ്ങല്‍ ബൈപ്പാസിലാണ് യുവാക്കള്‍ ലഹരി ആഘോഷം നടത്തിയത്.
പോലീസിനെ കണ്ട സംഘത്തിലെ ഒരാളൊഴികെ ബാക്കി ഏഴ് പേരും പുഴയില്‍ ചാടി. കരയ്ക്കു നിന്നയാളെയും പുഴയില്‍ ചാടിയ ഒരാളെയും പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ബാക്കി ആറു പേരില്‍ ഒരാള്‍ വീട്ടിലെത്തിയിട്ടില്ലെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം













