മലപ്പുറത്ത് കുഴല്‍പ്പണ വേട്ട


മലപ്പുറം : സംസ്ഥാനത്ത് കുഴല്‍പ്പണ കടത്ത് വ്യാപകമാകുന്നു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ഒരു കോടി ഒരു ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.


കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി സ്വദേശി ബഷീര്‍ , മോങ്ങം സ്വദേശി മുജീബ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.




Sharing is Caring