മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി; അമ്മയും കാമുകനും അറസ്റ്റില്‍

July 2nd, 2018

മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവറായ തിരൂര്‍ക്കാട് സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. അമ്മയുടെ അറിവ...

Read More...

എടപ്പാള്‍ പീഡനക്കേസ്; തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്

June 27th, 2018

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ സാക്ഷികളില്‍ ഒരാളാക്കും. ലോക്കല്‍ പൊലീസുണ്ടാക്കിയ വീഴ്ച്ച കോടതിയുടെ റിപ്പോര്‍ട്ടില്‍...

Read More...

ജെസ്‌ന തിരോധനം; പാര്‍ക്കിലെ ദൃശ്യങ്ങള്‍ ഹൈടെക് സെല്ലിനു കൈമാറും

June 25th, 2018

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ പാര്‍ക്കില്‍ കണ്ട പെണ്‍കുട്ടി ജെസ്‌നയല്ലെന്നു അന്വേഷണസംഘം സ്ഥിരീകരിച്ചുവെങ്കിലും ടൂറിസം കേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി ഹാര്‍ഡ് ഡിസ്‌ക്, തിരുവനന്തപുരം ഹൈടെക്...

Read More...

ലോക്​സഭ തെരഞ്ഞെടുപ്പിനൊരുങ്ങി ലീഗ്​; പൊന്നാനിയില്‍ ഇ.ടി മാറിയേക്കും

June 24th, 2018

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ സ​ര്‍​വ സ​ജ്ജ​രാ​കാ​ന്‍ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ ആ​ഹ്വാ​നം. ശ​നി​യാ​ഴ്​​ച രാ​വി​ലെ മ​ല​പ്പു​റ​ത്തു​ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പാ​ര്‍​ട്ടി സ...

Read More...

തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു

June 23rd, 2018

തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇന്ന് പകല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അബ്ദുള്‍ നാസര്‍ ഒമ്ബതിനെതിരെ പത്ത് വോട്ടുകള്‍ക്ക് വിജയിച്ചു. അബ്ദുള്‍ നാസര്‍ സത്യപ്രതിജ്ഞ ചെയ്ത്...

Read More...

ജെസ്നയുടെ തിരോധാനം: പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം

June 23rd, 2018

പത്തനംതിട്ടയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നതു തുടരുന്നു. കോട്ടക്കുന്നിലെത്തിയ പ്രത്യേക അന്വേഷണസംഘം ജസ്ന വന്നെന്നു സംശയിച്ച പാര്‍ക്കിലെ സിസിടിവ...

Read More...

പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌നയ്ക്കു വേണ്ടി പോലീസ് മലപ്പുറത്ത് അന്വേഷണം നടത്തുന്നു

June 22nd, 2018

പത്തനംതിട്ടയില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌നയ്ക്കു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തി...

Read More...

മനോരമ കുടുംബം കൈവശം വച്ച ഭൂമി വിട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

June 21st, 2018

ബലനൂര്‍ പ്ലാന്റേഷന്റെ തൂലികാ നാമത്തില്‍ മനോരമ കുടുംബം കൈവശം വച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിധിക്കെതിരെ അപ്പീല...

Read More...

പട്ടാമ്പിയില്‍ നിന്ന് 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു

June 7th, 2018

മലപ്പുറം: പട്ടാമ്പി വിളയൂര്‍ പുളിഞ്ചോട്ടില്‍ 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ട് മണിക്ക് സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്ന പണമാണ് രഹസ്യവിവരത്തെ തുടര്‍ന്...

Read More...

എടപ്പാള്‍ പീഡനം; തിയേറ്റര്‍ ഉടമ മുഖ്യ സാക്ഷി

June 7th, 2018

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനം പുറത്തുകൊണ്ടു വന്ന തിയേറ്റര്‍ ഉടമക്കെതിരായി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ പോലീസ് തീരുമാനിച്ചു. അതോടൊപ്പം തിയേറ്റര്‍ ഉടമ സതീശനെ മുഖ്യസാക്ഷിയാക്കാനും തീരുമാനമായിട...

Read More...