കാഴ്ച പരിമതരുടെ ഉന്നമന ത്തിനായി പുളിക്കൽ എബിലിറ്റി യിൽ ക്വാമ്പസിൽ ദ്വിദിന തൊഴി ലധിഷ്ഠിത ശിൽപശാല ആരംഭിച്ചു.

July 16th, 2018

ദ്വിദിന തൊഴിലധിഷ്ഠിത ശിൽപശാല ജില്ലാ പഞ്ചായത്ത് മെംബർ സറീന ഹസീബ് ഉദ്ഘാടനം ചെയ്യുന്നു കൊണ്ടോട്ടി:കാഴ്ചപരിമതരുടെ ഉന്ന മനത്തിനായി പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻഫോർദിഡിസേബിൾസും, ബാംഗ്ലൂർ ഇനേബിൾ ഇന്ത്യയും ചേർന്ന് ദ്വിദിന തൊഴി...

Read More...

ചൊവ്വാഴ്ച്ച നടത്താനിരുന്ന എസ്‌‌‌‌ഡിപിഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

July 16th, 2018

അഭിമന്യു വധത്തില്‍ എസ്‌‌‌‌‌ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന്‌ ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് ...

Read More...

തിരൂര്‍ കൂട്ടായിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു; പെണ്‍കുട്ടിക്ക് പൊള്ളലേറ്റു

July 14th, 2018

കൂട്ടായിയില്‍ വീടിന് തീ കൊളുത്തി അജ്ഞാതരുടെ ആക്രമണം. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. കൂട്ടായി അരയന്‍ കടപ്പുറത്തെ സി പി ഐ എം പ്രവര്‍ത്തകനായ കുറിയന്റെ പുരക്കല്‍ സൈനുദീന്റെ വീടിനാണ് അക്രമികള്‍ തീയിട്ടത്. തീ വീ...

Read More...

ജൂലൈ 31 നകം കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങും- പി. കെ കുഞ്ഞാലിക്കുട്ടി

July 13th, 2018

നവീകരിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജൂലൈ 31 നകം വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ജൂലൈ 31 വലിയ വിമാനങ്ങളുടെ സര്‍വീസ്​ തുടങ്ങുന്നത്​ സംബന്ധിച്ച്‌​ കേന്ദ്ര വ്യോമയാന...

Read More...

ക​ന​ത്ത മ​ഴ: അ​ഞ്ചു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

July 11th, 2018

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് അ​ഞ്ചു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി...

Read More...

അഭിമന്യു വധം:മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്

July 7th, 2018

മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേ സമയം ഒരേ സമയമായിരുന്നു പരിശോധന. കടാമ...

Read More...

ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം;എസ്ഡിപിഐയെ തള്ളി മുസ്ലിംലീഗ്

July 5th, 2018

മലപ്പുറം : കാമ്പസ്‌ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ രംഗത്ത്. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ സമൂദായത്തിന് ചീത്...

Read More...

മലപ്പുറം വാഴക്കാട് കുളത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

July 3rd, 2018

മലപ്പുറം വാഴക്കാട് കുളത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. വാഴക്കാട് ജി.എം.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ചിറ്റന്‍ റിയാസിന്‍റെ മകന്‍ മുഹമ്മദ് റിശാന്‍ (7), വേലേരിപ്പൊറ്റ അബ്ദുറഷീദിന്‍റെ മകന്‍ അശ്ഫാ...

Read More...

കൈലാസ മാനസരോവര്‍ യാത്ര കഴിഞ്ഞ്​ മടങ്ങവേ ശ്വാസംതടസം മൂലം മലയാളി മരിച്ചു

July 3rd, 2018

കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ ശ്വാസതടസം നേരിട്ട് മലയാളി മരിച്ചു. വണ്ടൂര്‍ കിടങ്ങഴി മന കെ.എം സേതുമാധവന്‍ നമ്ബൂതിരിപ്പാടി​​​െന്‍റ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്ബോള്‍ ചൈന അതിര്‍ത്തിയി...

Read More...

കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയില്‍ അക്കൗണ്ടുകളിലേക്ക് കോടികളുടെ ഒഴുക്ക്; സാ​ങ്കേ​തി​ക ത​ക​രാ​റെ​ന്ന് എ​സ്ബി​ഐ

July 2nd, 2018

കോട്ടക്കല്‍: കോട്ടക്കല്‍ എസ്.ബി.ഐ ബ്രാഞ്ചിലെ 22 അക്കൗണ്ടുകളില്‍ ഒരു കോടിയോളം രൂപയുടെ അജ്ഞാത നിക്ഷേപം. ഓരോ എക്കൗണ്ടിലും 90 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് നിക്ഷേപിച്ചിരിക്കുന്നത്. സാങ്കേതിക പിഴവെന്നാണ്​ സംശയിക്കുന്നത്​. ...

Read More...