News Sections: mainnews
-
കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് വൈകിട്ട്
മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് ഇന്ന് നാട് വിടനൽകും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെക്കും. തുടർന്ന് ഡിസിസി ഓഫീസിൽ 4 മണിവരെ പൊതുദർശനമുണ്ടാവും. സംസ്കാരം ഇന്ന് വൈകിട്ട്…
-
കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി,…
-
ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു
കോഴിക്കോട്: ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്. സൗദി-ഹൂതി തര്‍ക്കത്തിനിടയിലാണ് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍…
-
കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ
കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. എന്നാൽ മാസ്കും സാനിറ്റൈസറും ഉൾപ്പെടെ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം…
-
കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ആവർത്തനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ആവർത്തനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മുൻ വർഷങ്ങളിലെചോദ്യ പേപ്പർ ആവർത്തിച്ചത് സർവകലാശാലയുടെ കനത്ത വീഴ്ചയാണ്. വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം. സംസ്ഥാന ഉന്നത…
-
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍.
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ കൂടിയാണ് പിടിയിലായത്. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മൂന്ന് പേരെ കോടതി റിമാന്റ്…
-
തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു.
മലയാള സിനിമയുടെ തിരക്കഥാജാതകം തിരുത്തിയ ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര,…
-
കേരളത്തില്‍ എയിംസിന് തത്വത്തില്‍ അംഗീകാരം നൽകാൻ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കേരളത്തില്‍ എയിംസിന് തത്വത്തില്‍ അംഗീകാരം നല്കാന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി…
-
ഹലാൽ ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
ഹലാൽ ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഭക്ഷ്യവസ്തുക്കൾ നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യം. അഭിഭാഷകനായ വിഭോർ ആനന്ദിൻ്റെതാണ് ഹർജി. ഹർജി ഹലാലിനെതിരെ സംഘപരിവാർ പ്രചരണം നിലനിൽക്കുന്ന ഘട്ടത്തിലാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ…
-
പുന്നോലിലെ ഹരിദാസന് വധക്കേസ് പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക അറസ്റ്റില്‍.
സി പി ഐ എംപ്രവര്ത്തകന് പുന്നോലിലെ ഹരിദാസന് വധക്കേസ് പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക അറസ്റ്റില്‍. പുന്നോല്‍ അമൃത വിദ്യാലയം അധ്യാപിക പാലയാട്ടെ ശ്രീനന്ദനത്തില്‍ രേഷ്മയെയാണ് ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തത്.പാണ്ട്യാല…

Local News















