News Sections: mainnews
-
ബിജെപി പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം. പുതിയ നീക്കത്തിന് മുന്‍കൈ എടുക്കുന്നത് രണ്ട് കേരള കോണ്‍ഗ്രസുകളിലെ രണ്ട് മുന്‍ എംഎല്‍മാരും, വിരമിച്ച ഒരു ബിഷപ്പുമാണ്. ഇത്…
-
ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ് വിതരണം മാതൃകയാക്കണം; കെ സുധാകരന്.
ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ് വിതരണം മാതൃകയാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തി വരുന്ന ഉച്ചഭക്ഷണ വിതരണത്തെ മാതൃകയാക്കണം. ഭക്ഷണവിതരണം ഒറ്റ ദിവസം…
-
കേരളത്തില്‍ വൈകിട്ട് ആറുമുതല്‍ രാത്രി പതിനൊന്ന് വരെ വോള്‍ട്ടേജ് കുറച്ചും അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ്.
കേരളത്തില്‍ വൈകിട്ട് ആറുമുതല്‍ രാത്രി പതിനൊന്ന് വരെ വോള്‍ട്ടേജ് കുറച്ചും അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ്. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണിത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ നാല്പതോളം താപനിലയങ്ങളിലെ വൈദ്യുതി ഉല്പാദനം…
-
മലബാര്‍ എക്സ്പര്സ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മലബാര്‍ എക്സ്പര്സ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയ്ക്ക് വച്ച് മറ്റൊരു യാത്രക്കാരനാണ് തൂങ്ങിമരിച്ച നിലയില്‍ ഒരാളെ കണ്ടെത്തിയത്.…
-
പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു ജവാന് പരുക്കേറ്റിട്ടുണ്ട് ഇന്നലെ വെകുന്നേരം ജില്ലയിലെ മിതിഗ്രാം മേഖലയിൽ സൈന്യത്തിൻ്റെയും, പോലിസിൻ്റെയും സംയുക്ത പരിശോധന കഴിഞ്ഞതിന് ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്.
-
ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിന് പിടിയില്‍
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി ഷാബിന് കസ്റ്റംസ് പിടിയിലായി. തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ…
-
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനി മുതല്‍ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് നിർബന്ധമാണ്. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും.…
-
മനുഷ്യരില്‍ പക്ഷിപ്പനിയുടെ ആദ്യത്തെ കേസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
മനുഷ്യരില്‍ പക്ഷിപ്പനിയുടെ ആദ്യത്തെ കേസ് ചൈനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാല് വയസ്സുള്ള ആണ്‍കുട്ടിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായിട്ടാണ് മനുഷ്യരില്‍ എച്ച് 3 എന്‍ 8 റിപ്പോര്‍ട്ട് ചെയ്യുന്നത്.…
-
അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം
ആലപ്പുഴ അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജുവും (34), മറ്റൊരാള്‍ ആനാട് സ്വദേശി സുധീഷ് ലാല്‍ ആണെന്നും…
-
സജീവ രാഷ്ട്രീയം വിട്ട് സിപിഎം നേതാവ് ജെയിംസ് മാത്യു
സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു സജീവ രാഷ്ടീയം ഉപേക്ഷിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നും ഇക്കാര്യ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും ജെയിംസ് മാത്യു പറഞ്ഞു. ജില്ലാ ഘടകത്തില്‍ തുടരണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അദ്ദേഹം…

Local News
















