News Sections: mainnews
-
പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാൽ പിന്നീട്…
-
കെ വി തോമസിനെ പുറത്താക്കിയാല്‍ സി പി എം അഭയം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്
കെ വി തോമസിനെ പുറത്താക്കിയാല്‍ സിപിഎം രാഷ്ട്രീയ അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെ വി തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോണ്‍ഗ്രസ് പുറത്താക്കുന്നവര്‍ക്ക് സിപിഎം…
-
മണിചെയിന്‍ കമ്പനിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍.
മണിചെയിന്‍ കമ്പനിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ബെന്സന്, ജോഷി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും കമ്പനിയുടെ പ്രമോട്ടര്‍മാരാണ്. വെണ്ണല സ്വദേശിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.…
-
സില്‍വര്‍ലൈന്‍;കണ്ണൂരില്‍ ഇന്ന് സങ്കേതിക പ്രശ്നം മൂലം കല്ലിടല്‍ നിര്‍ത്തിവെച്ചു
സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം നടന്ന കണ്ണൂരില്‍ ഇന്ന് കല്ലിടലില്ല. സങ്കേതിക പ്രശ്നം മൂലം ഇന്നത്തെ കല്ലിടല്‍ നിര്‍ത്തിവെക്കുകയാണ്. പ്രശ്നം പരിഹരിച്ച ശേഷം ഉടന്‍ തന്നെ കല്ലിടല്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യന്ത്ര…
-
ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ 21 ന് അപേക്ഷ കോടതി പരിഗണിക്കവെ ക്രൈംബ്രാഞ്ച് കൂടുതൽ തെളിവുകൾ കൈമാറിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ…
-
സില്‍വര്‍ ലൈന്‍ സംവാദവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു.
സില്‍വര്‍ ലൈന്‍ സംവാദവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. സംവാദത്തില്‍ നിന്ന് സാധ്യതാ പഠനം നടത്തിയ സംഘത്തലവനായ സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മ അറിയിച്ചു. സംവാദം നടത്തേണ്ടത് സര്‍ക്കാരാണ്. കെ…
-
പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ പിന്‍വാതില്‍ വഴി നിയമിക്കുന്നു;ആരോപണവുമായി പികെ ഫിറോസ്
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കയാണ്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89 പേരെയാണ് സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്…
-
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും; വയനാട് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. വയനാട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂർ, വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ…
-
സജിത്ത് വധക്കേസ്;ഒരാള്‍ കൂടി പിടിയില്‍
കോഴിക്കോട്:പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ്മുഹ്സിനാണ് പിടിയിലായത്. കുന്ദമംഗലം ആരമ്പ്രത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് മുഹ്സിന് പോലീസ് പിടികൂടിയത്.
-
സഹോദരിമാരെ മർദ്ദിച്ച സംഭവത്തിൽ യുവതികളുടെ മൊഴി ഇന്ന് പൊലീസ് വീണ്ടും രേഖപ്പെടുത്തും
മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ മർദ്ദിച്ച സംഭവത്തിൽ യുവതികളുടെ മൊഴി ഇന്ന് പൊലീസ് വീണ്ടും രേഖപ്പെടുത്തും. കരിങ്കലത്താണി സ്വദേശനികളായ അസ്ന കെ അസീസ്, ഹംന കെ അസീസ് എന്നിവരുടെ മൊഴിയാണ് പൊലീസ് വീട്ടിൽ…

Local News


















