News Sections: mainnews
-
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; ജൂണ്‍ 13 മുതല്‍ 30 വരെ
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തിയതിയില്‍ മാറ്റം. പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ ജൂണ്‍ രണ്ട് മുതല്‍ നടത്തുമെന്നാണ് അറിയിച്ചിരുന്നത്.…
-
സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടന്‍ തുടരവേ കണ്ണൂര്‍ എടക്കാട് പ്രതിഷേധം ശക്തം
സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടന്‍ തുടരവേ കണ്ണൂര്‍ എടക്കാട് പ്രതിഷേധം ശക്തം. ഉദ്യേഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുത് വലിച്ചെറിഞ്ഞു. കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്ഥല ഉടമകള്‍. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും…
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണ്ണവേട്ട. രണ്ടര കിലോ സ്വർണ്ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണ്ണവേട്ട. രണ്ടര കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. അഞ്ച് യാത്രക്കാരും ഇവരെ കൂട്ടിക്കൊണ്ട് പോകാനായി എത്തിയ ഏഴ് പേരെയും പൊലീസ് പിടികൂടി. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ്…
-
ഹയർ സെക്കന്ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ
ഹയർ സെക്കന്ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ എകെഎസ്ടിയു ഉൾപ്പെടെ സർക്കാരിന് കത്ത് നൽകി. പ്രതിദിനം…
-
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു.
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായാണ് റിപ്പോര്‍ട്ട്. കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്കി മാപ്പ് അപേക്ഷിച്ച്…
-
മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഇൻസ്പെക്ടർ സിഎൽ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു
കൊച്ചി: നിയമ വിദ്യാർത്ഥിനിയായിരുന്ന മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഇൻസ്പെക്ടർ സിഎൽ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു. ആലപ്പുഴയിലാണ് നിയമനം. ഇതിനിടെ പൊതു പണിമുടക്ക് ദിവസം കോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഐഎം…
-
സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത; മത്സ്യ ബന്ധനത്തിന് വിലക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കീ.മി വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണെമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര…
-
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) ദിലീപിന്റെ (Dileep) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ക്രൈം ബ്രാഞ്ചാണ് (Crime Branch) ഹര്‍ജി…
-
കെഎസ്ഐആര്ടി ശമ്പള പ്രതിസന്ധി;മാനേജ്മെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ച ഇന്ന്
കെഎസ്ഐആര്ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റും യൂണിയനുകളും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. എല്ലാ മാസവും അഞ്ചാം തിയതിയ്ക്ക് മുമ്പ് ശമ്പളം നല്‍കണമെന്നാണ് യൂണിയനുകള്‍…
-
സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനം
സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സികളുടെ നിരക്ക് വര്‍ദ്ധനവിന് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ബസ് ചാര്‍ജ് 8 രൂപയില്‍ നിന്ന് പത്തു രൂപയായും ഓട്ടോ ചാര്‍ജ് 25ല്‍ നിന്ന് 30 രൂപയായുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1500 സിസിക്ക് മുകളിലുള്ള…

Local News
















