News Sections: mainnews
-
പാലക്കാട് ഇരട്ടക്കൊലപാതകം;സര്‍വ്വകക്ഷി യോഗം ഇന്ന്, ജില്ലയില്‍ നിരോധനാജ്ഞ തുടരും
പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിൽ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ…
-
വധഗൂഢാലോചന കേസ്; അനൂപിനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരന് അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നറിയിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.…
-
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്.
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസം നില്‍ക്കുന്നതെന്നാണ് ആരോപണം. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും മാധ്യമം…
-
വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധനമന്ത്രിയുടെ ഔദ്യോഗിക കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാറിന്റെ പിന്‍വശത്തെ ടയര്‍ ഡിസ്കോടെ ഊരിത്തെറിച്ചു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം കുറവന്‍കോണത്താണ്…
-
പാലക്കാട് അതീവ ജാഗ്രത;മൂന്ന് ദിവസത്തേക്ക് തമിഴ്നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം
പാലക്കാട് ജില്ലയില്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ തമിഴ്നാട് പൊലീസിനെയും വിന്യസിക്കും. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി പൊലീസ് ഉള്‍പ്പെടെ…
-
പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമൂറിയില്‍ വച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്. ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്രീനിവാസന്റെ കൈക്കും കാലിനും വെട്ടേറ്റു. ബൈക്കിലെത്തിയ…
-
കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു.
കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു. ഹൃദ്വിന്‍ (22), ആഷ്മിന് (14) എന്നിവരാണ് മരിച്ചത്. വിലങ്ങാട് ഉരുട്ടിയിലെ കൂടല്ലൂര്‍ കയത്തിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ ഒരളെ രക്ഷപ്പെടുത്തി. ഹൃദ്വിന്റെ…
-
സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് സഞ്ജിത്തിന്റെ കാര്‍ തന്നെയെന്ന് ഭാര്യ
പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാര്‍ തന്നെയെന്ന് ഭാര്യ അര്‍ഷിക. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്ക്ഷോപ്പിലായിരുന്നു. എന്നാല്‍…
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണവേട്ട. ഒന്നര കോടിയുടെ സ്വര്‍ണ്ണമാണ് മൂന്ന് യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. കാരിയര്‍മാര്‍ അടക്കം പത്ത് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിച്ച കടത്തിയ 2.67…
-
കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാർ
കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. ഓഫിസേഴ്സ് അസോസിയേഷനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. സിപിഐഎം സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച നടക്കും.…

Local News


















