News Sections: mainnews
-
നടിയെ ആക്രമിച്ച കേസ്;നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിക്കും
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ക്രൈംബ്രാഞ്ച് കേസിൽ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിലേക്ക്. രാജ്യത്തിന്റെ മുൻ അറ്റോർണി ജനറലും, സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായ മുകൾ…
-
പി ശശിയ്ക്ക് ഒരു അയോഗ്യതയുമില്ല. നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല;ഇ പി ജയരാജന്‍
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെ വിമര്‍ശിച്ച പി ജയരാജന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ . പി ശശിയ്ക്ക് ഒരു അയോഗ്യതയുമില്ല. നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ…
-
ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികളിൽ നാല് പേരെ തിരിച്ചറിഞ്ഞു
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികളിൽ നാല് പേരെ തിരിച്ചറിഞ്ഞു. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസിന്റെ നിഗമനം. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാൻ, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മർ, അബ്ദുൾ ഖാദർ…
-
സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പാലക്കാട് എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവണ്‍, ആറുമുഖന്‍, രമേശ് എന്നിവരാണ് അറസ്റ്റിലായത്. മൂവരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നും സഞ്ജിത്ത് വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.…
-
ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി.
കോടഞ്ചേരി മിശ്രവിവാഹത്തില്‍ വധു ജോയ്സനയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമായെന്ന് ഹൈക്കോടതി. . ജോയ്സനയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം…
-
കോണ്‍ഗ്രസിന്റെ അംഗത്വ ക്യാമ്പെയിന്‍ വന്‍ പരാജയമെന്ന് കെ വി തോമസ്
കോണ്‍ഗ്രസിന്റെ അംഗത്വ ക്യാമ്പെയിന്‍ വന്‍ പരാജയമെന്ന് കെ വി തോമസ്. 50 ലക്ഷം പേരെ ചേര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം എന്നാല്‍ ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കോണ്‍ഗ്രസിന്റെ സമ്പ്രദായമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകള്‍…
-
പാലക്കാട്ടെ കൊലപാതകങ്ങളില്‍ നിര്‍ണായ തെളിവുകള്‍ പുറത്ത്
പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ നിര്‍ണായ തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികള്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍. കൃത്യം…
-
പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍.
പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് പിടികൂടിയിരിക്കുന്നത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. പാലക്കാടിന് അടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ പേര്…
-
ഇപി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും.
ഇപി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ പിബിയിലെക്ക് പോകുന്ന സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തിരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക…
-
പാലക്കാട് ശ്രീനിവാസന്‍ വധം; രണ്ടുപേര്‍ കസ്റ്റഡിയില്‍
പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളവരില്‍ ഒരാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരനാണ്.…

Local News














