News Sections: mainnews
-
അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലവര്‍ഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നതെന്ന് വിദഗ്ധര്‍.
കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യം നേരത്തെ ഒരുങ്ങിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. സാധാരണ കിട്ടുന്ന മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ കടലാക്രമണം രൂക്ഷമായേക്കും. മഴയുടെ അളവ് കുറവ് ആയാലും, ഏറെ ജാഗ്രത വേണ്ട കാലമായിരിക്കും ഇത്. കുറഞ്ഞ…
-
പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്.…
-
വിദ്വേഷ പ്രസംഗവിവാദത്തില്‍ കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വിദ്വേഷ പ്രസംഗവിവാദത്തില്‍ കസ്റ്റഡിയിലെടുത്ത മുന്‍ എം എല്‍ എ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നന്ദാവനം എ ആര് ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.…
-
ബലാത്സംഗക്കേസ്, വിജയ് ബാബുവിനോട് വിശദീകരണം തേടി ‘അമ്മ’
ബലാത്സംഗ പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച…
-
സാമ്പത്തിക പ്രതിസന്ധി;ശമ്പളവും പെന്‍ഷനും മുടക്കാനാകില്ലെന്ന് ധനവകുപ്പ്
ശമ്പളപരിഷ്ക്കരണത്തിന് പിന്നാലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് സംസ്ഥാനം. ജനങ്ങളുടെ ജീവിതചിലവ് കൂടുമ്പോള്‍ കടുത്ത പ്രസിസന്ധിക്കിടയിലും ശമ്പളവും പെന്‍ഷനും മുടക്കാനാകില്ലെന്ന് ധനവകുപ്പ് സൂചിപ്പിച്ചു. കടുത്ത സാമ്പത്തിക അച്ചടക്കം കാട്ടാതെ ശമ്പളപരിഷ്ക്കരണം നടപ്പിലാക്കിയതോടെ തുടങ്ങിയ സാമ്പത്തിക…
-
ശമ്പളവിതരണത്തിന് വീണ്ടും സര്‍ക്കാരിനോട് സഹായം തേടി കെ എസ് ആർ ടി സി
ശമ്പളവിതരണത്തിന് വീണ്ടും സര്‍ക്കാരിനോട് സഹായം തേടി കെ എസ് ആർ ടി സി ( KSRTC) . ഏപ്രിൽ മാസത്തെ ശബള വിതരണത്തിന് 65 കോടി ആവശ്യമാണ്. കഴിഞ്ഞ മാസം സർക്കാർ 30 കോടി…
-
സംസ്ഥാനത്തും വേനല്‍ ചൂടിന്റെ കാഠിന്യമേറുന്നു.എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലായി.
സംസ്ഥാനത്തും വേനല്‍ ചൂടിന്റെ കാഠിന്യമേറുകയാണ്. എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലായി. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ് രാത്രികാലങ്ങളില്‍ പോലും കൊടും ചൂട് അനുഭവപ്പെടാന്‍ കാരണം. 2016ലാണ് സംസ്ഥാനത്ത് കൊടും ചൂട് അനുഭവിക്കേണ്ടി വന്നത്.…
-
ലിത്താരയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ
റെയിൽവേയിലെ മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാര (23) ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിഹാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കത്തിൽ പറയുന്നു. അതേസമയം ലിതാരയുടെ…
-
കേരളത്തെ ഗുജറാത്താക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്;കെ മുരളീധരന് എംപി.
മുഖ്യമന്ത്രി പിണറായി വിജയനെിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി. കേരളത്തെ ഗുജറാത്താക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചര്‍ച്ചകള്‍ എന്തൊക്കെയായിരുന്നു എന്ന് പിണറായി വിജയന് വ്യക്തമാക്കണം. എന്ത് അടിസ്ഥാനത്തിലാണ്…
-
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഇന്നും തുടരും.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6:30നും 11 മണിക്കുമിടയില്‍ 15 മിനിറ്റാണ് നിയന്ത്രണം ഉണ്ടാവുക. നഗരപ്രദേശങ്ങളെയും ആശുപത്രികളെയും ഉള്‍പ്പടെയുള്ള അവശ്യസേവന മേഖലകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെയും സംസ്ഥാനത്ത് സമാനമായ…

Local News

















