News Sections: mainnews
-
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും .
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും . സ്ഥാനാര്‍ഥിക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പ്രതികരിച്ചു. മന്ത്രിയും സംസ്ഥാന സെക്രട്ടറിയെറ്റ് അംഗവുമായ പി. രാജീവും അതാവര്‍ത്തിച്ചു. എന്നാല്‍ മണ്ഡലത്തില്‍ പലയിടത്തും അരുണ്‍കുമാറിനുവേണ്ടി ഉച്ചയോടെ…
-
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം :രണ്ട് പേര് മരിച്ചു.
ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്. മുളക്കുഴ വില്ലേജ് ഓഫീസിനടുത്ത്…
-
സംസ്ഥാനത്ത് പിഎം കിസാൻ ധന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര് അർഹരല്ല;തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടിക്ക് കേന്ദ്രം
സംസ്ഥാനത്ത് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര് അനര്‍ഹരാണെന്ന് കണ്ടെത്തല്‍. ലോണ്‍ കൈപ്പറ്റിയവരില്‍ 21,018 പേര് ആദായനികുതി അടയ്ക്കുന്നവരാണ്. ഇവരില്‍ നിന്നും പണം തിരികെ വാങ്ങി നല്‍കണമെന്നും കേന്ദ്ര…
-
തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി അഡ്വ. കെ എസ് അരുണ്‍കുമാർ
തൃക്കാക്കരയില്‍ അഡ്വ. കെ എസ് അരുണ്‍കുമാറിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കെ എസ് അരുണ്‍കുമാര്‍ സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയംഗമാണ്. ആദ്യമായാണ് അരുണ്‍ കുമാര്‍ നിയമസഭാ…
-
തൃക്കാക്കരയിൽ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. .പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്ന് കെ.സുധാകരന് വ്യക്തമാക്കിയിരുന്നു. പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരികബന്ധം പരിഗണിച്ചുവെന്നും വി ഡി സതീശന് പറഞ്ഞു.…
-
ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മരണകാരണം ഷിഗെല്ല ബാക്ടീരിയ
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മരണകാരണം ഷിഗെല്ല ബാക്ടീരിയ എന്ന് കണ്ടെത്തി. ഷിഗെല്ല ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്രവങ്ങളുടെ അന്തിമ പരിശോധനാ…
-
വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിന് നാളെ കൊടിയേറും
വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിന് നാളെ കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. മെയ് പത്തിനാണ് പൂരം. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ 9നും 10.30ക്കും ഇടയിലാണ് കൊടിയേറ്റം. പാണികൊട്ടിനെ…
-
കാസർകോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.
കാസർകോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഐഡിയൽ കൂൾ ബാറിന്റെ മാനേജിംഗ് പാർട്ണർ പടന്നയിലെ അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ…
-
30 ദിവസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും
ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളുമായി സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആചരിക്കും. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കുന്ന ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ. ചിന്തകളും കർമങ്ങളും…
-
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി മുന്നണികൾ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ചര്‍ച്ച ഇന്ന് നടക്കും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇടതു മുന്നണിയും വിഷയം ചര്‍ച്ച…

Local News















