News Sections: mainnews
-
43ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടന് ധര്മജന് ബോള്‍ഗാട്ടിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു
നടന് ധര്മജന് ബോള്‍ഗാട്ടിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. മുവാറ്റുപുഴ സ്വദേശിയായ അസീസാണ് പരാതി നല്‍കിയത്. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന്…
-
ജോ ജോസഫിന് സിറോ മലബാര്‍ സഭയുടെ പിന്തുണയില്ലന്ന് ഒരു വിഭാഗം വൈദികര്‍.
തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിന് സിറോ മലബാര്‍ സഭയുടെ പിന്തുണയില്ലന്ന് ഒരു വിഭാഗം വൈദികര്‍. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പിന്തുണയെന്നാല്‍ അത് സഭയുടെ പിന്തുണയാകുന്നതെങ്ങിനെയെന്നാണ് അവര്‍ ചോദിക്കുന്നത്. രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക…
-
ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനു മുകളിലായി ന്യുന മർദ്ദം( Low Pressure ) രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം നാളെ വൈകുന്നേരത്തോടെ ( മെയ് 7)…
-
കുണ്ടറയില്‍ ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു
കൊല്ലം കുണ്ടറയില്‍ ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്വീന് രാജുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കുകളേറ്റ ഇയാളെ മെഡിക്കല്‍ കോളജില്‍…
-
റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും
വ്ലോഗർ റിഫ മെഹ്നുവിന്റെ ( rifa Mehnu) മൃതദേഹം ( Dead Body ) നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ( Postmortem ) നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള…
-
കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ സൂചന പണിമുടക്ക് ആരംഭിച്ചു.
ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ സൂചന പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്ന് കെഎസ്ആര്‍ടിസി ഇന്ന് ഒരു സര്‍വീസ് മാത്രം നടത്തിയിട്ടുള്ളൂ…
-
തൃക്കാക്കരയില്‍ ഡോ.ജോ.ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. കൊച്ചിയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് ഡോ. ജോ ജോസഫ്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്…
-
പി.സി ചാക്കോ പറഞ്ഞത് താന്‍ തള്ളുന്നുമില്ല കൊള്ളുന്നുമില്ല കെ.വി തോമസ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പ്രചാരണം സംബന്ധിച്ച് പി.സി.ചാക്കോയുടെ പ്രസ്താവനയെ തള്ളുന്നുമില്ല കൊള്ളുന്നുമില്ലെന്ന് കെ വി തോമസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്നാണ് എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ ഫെയ്സ്ബുക്കില്‍ കുറിച്ചത്.…
-
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്. ഇന്റര്‍പോളിന്റെ സഹായത്തോടെ നോട്ടീസ് അയക്കാനുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയായി. ബ്ലൂ കോര്‍ണര്‍ നോട്ടീസ്…
-
ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്ടാമ്പി സ്വദേശിയായ സാജിദ് എന്നയാളാണ് പിടിയിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കടയുടെ ഉടമയാണ് ഇയാള്‍. ശ്രീനിവാസന് വധവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവരുടെ എണ്ണം…

Local News

















