News Sections: mainnews
-
സംസ്ഥാനത്ത് ആദ്യമായി ബ്ലോക്കുതല ഹെല്‍ത്ത് മേള; സംസ്ഥാനതല ഉദ്ഘാടനം നാളെ
സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (മേയ് 9) രാവിലെ 9 മണിക്ക് തൃശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മരുന്ന് വിതരണവും…
-
അസാനി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്ര ന്യൂന മർദ്ദം അസാനി ചുഴലിക്കാറ്റായി മാറി. ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണിത്. ഇന്ന് വൈകിട്ടോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നായിരുന്നു കാലാവസ്ഥ…
-
റിഫ മെഹ്നുവിന്റെ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന നടക്കുന്നത്. പോസ്റ്റ്മോര്‍ട്ടം…
-
ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
കൊച്ചിയില്‍ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. കൊച്ചിന് യൂണിവേഴ്സിറ്റിയിലെ സീനീയര്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ആണ് ജൂനിയറായ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയും കുസാറ്റ് മൂന്നാം സെമസ്റ്റര്‍…
-
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്നാണ് ആവശ്യം. ജഡ്ജിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജനനീതി സംഘടനയാണ്…
-
വ്ളോഗര്‍ റിഫ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.
വ്ളോഗര്‍ റിഫ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. റിഫയുടെ വീടിനടുത്തുള്ള കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കിയ മൃതദേഹം രാവിലെ 10 മണിയോടെയാണ് പുറത്തെടുക്കുക. കോഴിക്കോട് മെഡിക്കല്‍ കോളജ്…
-
ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ ഒളിയിടം കണ്ടെത്തിയതായി സൂചന.
ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന (Vijay Babu)വിജയ് ബാബുവിന്റെ ഒളിയിടം കണ്ടെത്തിയതായി സൂചന. ദുബായ് പൊലീസ് വിജയ് ബാബുവിനായി തെരച്ചില്‍ നടത്തിയിരുന്നു. ഇന്റര്‍ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനെത്തുടര്ന്നായിരുന്നു അന്വേഷണം നടന്നത്.…
-
രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു.
രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില ആയിരം കടന്നു. 1006 രൂപ 50 പൈസയാണ് ഇപ്പോളത്തെ വില. 14.2 കിലോ സിലിണ്ടറിന് 956…
-
സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ജാമ്യം.
നടി മഞ്ജുവാര്യരെ പിന്തുടര്ന്ന് ശല്യം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ജാമ്യം. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മഞ്ചു വാര്യരോട് താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും എന്നാല്‍…
-
റോഡരികില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍.
റോഡരികില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍. കൊടി തോരണങ്ങള്‍ കെട്ടുമ്പോള്‍ തദ്ദേശ സെക്രട്ടറിയുടെ അനുമതി വാങ്ങണമെന്നാണ് പ്രധാന നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍…

Local News

















