News Sections: mainnews
-
കോവിഡ് കാലത്ത് പരോളിലിറങ്ങിയ തടവുകാരില്‍ 34 പേര് തിരിച്ച് കയറിയില്ല.
കോവിഡ് കാലത്ത് പരോളിലിറങ്ങിയ 34 തടവുകാര്‍ സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലന്ന് ആഭ്യന്തര വകുപ്പ് സ്ഥീരീകരിച്ചു. ഇവര്‍ക്ക്്് തിരികെ എത്താന്‍ സുപ്രീംകോടതി നല്കിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയും 34 പേര് തിരികെയെത്തിയിട്ടില്ല.…
-
നീറ്റ് പിജി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പരീക്ഷകള്‍ മെയ് 21 ന് തന്നെ നടക്കുമെന്ന് കോടതി അറിയിച്ചു. 2021 വര്‍ഷത്തേക്കുള്ള കൗണ്‍സലിങ് തുടരുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന്…
-
നടിയും മോഡലുമായ ഷഹനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് നടിയും മോഡലുമായ ഷഹനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഷഹനയെ ഇന്നലെരാത്രിയാണ് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു.വാടക വീട്ടിലെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ്…
-
വായ്പയെടുക്കുന്നത് തടഞ്ഞ കേന്ദ്ര നപടി കേരളം ഉള്‍പ്പെടെ 23 സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി
വായ്പയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ വിട്ടു വീഴ്ചയുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്പളം മുടങ്ങുന്നതടക്കം ഗുരുതര പ്രതിസന്ധി നേരിടേണ്ട സാഹചര്യത്തിലാണ് കേരളം. വായ്പയെടുക്കുന്നത് തടഞ്ഞ കേന്ദ്ര നപടി കേരളം ഉള്‍പ്പെടെ 23 സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.…
-
ജപ്തിയെ തുടര്‍ന്ന് വയനാട് പുല്‍പ്പള്ളിയില്‍ അഭിഭാഷകന് ആത്മഹത്യ ചെയ്തു.
ജപ്തിയെ തുടര്‍ന്ന് വയനാട് പുല്‍പ്പള്ളിയില്‍ അഭിഭാഷകന് ആത്മഹത്യ ചെയ്തു. പൂതാടി ഇരുളം മുണ്ടാട്ടുചുണ്ടയില്‍ ടോമി ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മുന്‍ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 10 വര്‍ഷം…
-
വേദിയില്‍ നിന്ന്പെൺകുട്ടിയെ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സമസ്ത നേതാവിനെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു
വേദിയില്‍ നിന്ന് പത്താംക്ലാസുകാരിയെ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സമസ്ത നേതാവിനെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ സമസ്ത സെക്രട്ടറിയോടും…
-
ആലപ്പുഴ മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടിത്തം
ആലപ്പുഴ മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്സ് എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്.…
-
അഗതിമന്ദിരത്തിലെ അന്തേവാസികളെ മര്‍ദ്ദിച്ച സംഭവത്തില്‍ നടത്തിപ്പുകാരന് അറസ്റ്റില്‍.
അഗതിമന്ദിരത്തിലെ അന്തേവാസികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ആലപ്പുഴയില്‍ നടത്തിപ്പുകാരന് അറസ്റ്റില്‍. കായംകുളം പുളിവേലില്‍ പുത്തന്‍വീട്ടില്‍ സിറാജുദ്ദീനാണ് അറസ്റ്റിലായത്. കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് സിറാജുദ്ദീന്. അന്തേവാസികളെ…
-
തൃക്കാക്കരയിൽ ഇടതു പ്രചാരണത്തിന് ശക്തിയേകാന്‍ പിണറായി വിജയന് ഇന്ന് മണ്ഡലത്തിലെത്തും
തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിലേക്ക് , ഇടതു പ്രചാരണത്തിന് ശക്തിയേകാന്‍ പിണറായി വിജയന് ഇന്ന് മണ്ഡലത്തിലെത്തും. വൈകുന്നേരം അഞ്ച് മണിക്ക് പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ മുഖ്യമന്ത്രി എല്‍ഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി നേതാക്കളെ…
-
മണ്ണാര്‍കാട് ഇരട്ടക്കൊലപാതകം; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
പാലക്കാട് മണ്ണാര്‍കാട് കാഞ്ഞിരപ്പുഴയില്‍ രണ്ട് എ പി സുന്നി പ്രവര്‍ത്തകരെ കൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. പാലക്കാട് ് അതിവേഗ കോടതിയാണ് 25 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ മറ്റെന്നാള്‍ പ്രസ്താവിക്കും.…

Local News

















