News Sections: mainnews
-
ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കം
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച നെല്ലിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 266 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇവയുെട കവര്‍ ദ്രവിച്ച് പോയതിനാല്‍ ബാച്ച്…
-
കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നൽകാൻ ശുപാർശ ;മന്ത്രി എകെ ശശീന്ദ്രന്
കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കാനുള്ള ശുപാര്‍ശ അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലിനെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു…
-
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴ; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.…
-
സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥാ പഠന റിപ്പോര്‍ട്ട്
ഈ വര്‍ഷം സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ പഠന റിപ്പോര്‍ട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റേതാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ കാലവര്‍ഷം അടിമുടി മാറിയതായി ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു…
-
വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. തമിഴ്നാട്ടിലെ കുളച്ചല്‍ പട്ടണം എന്ന സ്ഥലത്താണ് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷിച്ചതെന്ന് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ശനിയാഴ്ച…
-
അങ്കമാലിയിൽ വാഹനമിടിച്ച് വടകര സ്വദേശിനി മരിച്ചു.
കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്കിലെ പൂവാടൻ ഗേറ്റ് DYFI യൂണിറ്റ് കമ്മിറ്റി അംഗവും, മുൻ യൂണിറ്റ് പ്രസിഡന്റുമായ അമേയ പ്രകാശ് അങ്കമാലിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്ന് കലോത്സവം കഴിഞ്ഞു…
-
പെണ്‍കുട്ടിക്ക് സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു;സമസ്ത
സമസ്ത വേദിയില്‍ പത്താം ക്ലാസുകാരിയെ വിലക്കിയ സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും കുട്ടിക്ക് സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് മനസിലാക്കിയായിരുന്നു എം ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയെന്നും സമസ്ത പ്രസിഡന്റ്…
-
റിഫാ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച് വ്ളോഗര്‍ റിഫാ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി 20ന് പരിഗണിക്കും. സംഭവത്തില്‍ കോടതി പൊലീസിനോട് വിശദീകരണം തേടി. കഴിഞ്ഞ ദിവസം മെഹ്നാസിനെതിരെ പൊലീസ്…
-
കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു.
എം സി റോഡില്‍ ( M C road ) അടൂര്‍ പുതുശ്ശേരിഭാഗം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി( KSRTC Bus ) ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു.…
-
പുരാവസ്തു തട്ടിപ്പ് കേസില്‍ മോഹന്‍ലാലിനെതിരെ മൊഴി,ഇ ഡി ചോദ്യം ചെയ്യും
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്സണ് മാവുങ്കലിനെതിരെയുള്ള കേസില്‍ നടന് മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും. അടുത്തയാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖലാ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി നോട്ടീസ.…

Local News
















