News Sections: mainnews
-
ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന കേസ് പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി
ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന കേസ് പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. 2019 ഡിസംബര്‍ 6നാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത്. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നാണ്…
-
ജമ്മു ശ്രീനഗർ ദേശീയപാതയിൽ നിർമാണത്തിലിരിക്കെ തുരങ്കം തകർന്നു വീണ സംഭവത്തിൽ മൂന്നുപേർ മരിച്ചു.
ജമ്മു ശ്രീനഗർ ദേശീയപാതയിൽ നിർമാണത്തിലിരിക്കെ തുരങ്കം തകർന്നു വീണ സംഭവത്തിൽ മൂന്നുപേർ മരിച്ചു. നാലുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. സംഭവ സ്ഥലത്ത് പൊലീസും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ ഏഴുപർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. റംമ്പൻ…
-
സംസ്ഥാനത്ത് പച്ചക്കക്കറി വില നിയന്ത്രണങ്ങളില്ലാതെ കുതിച്ചുയരുന്നു
സംസ്ഥാനത്ത് പച്ചക്കക്കറി വില നിയന്ത്രണങ്ങളില്ലാതെ കുതിച്ചുയരുകയാണ്. ഒരാഴ്ച്ചയ്ക്കിടയില്‍ ഉപ്പ് മുതലുള്ള വസ്തുക്കള്‍ക്ക് 5 രൂപ മുതല്‍ 40 രൂപവരെയാണ് കൂടിയത്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ മൊത്തവിപണിയില്‍ ഒരു കിലോ ബീന്‍സിന് 90 രൂപയും തക്കാളി…
-
പൊലീസുകാരുടെ മരണം ;കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം.
പാലക്കാട് മുട്ടിക്കുളങ്ങരയിൽ പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ലുള്ളത്. ഇവർക്കെതിരെ 2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി…
-
കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് മുതൽ.
കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആർടിസി സർക്കാരിന് ഇന്നലെ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ജീവനക്കാരും പ്രതീക്ഷയിലാണ്. ഗതാഗത…
-
തിരുവല്ലയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു.
തിരുവല്ലയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ചങ്ങനാശേരി സ്വദേശിനിയും അധ്യാപികയുമായ വിജിമോൾ ആണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ ചരക്കു വാൻ , വിജി സഞ്ചരിച്ച ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവല്ല കാവുംഭാഗം…
-
കനത്ത മഴ;ഭൂതത്താന്‍ കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റീമീറ്റര്‍ വീതവുമാണ് തുറന്നിരിക്കുന്നത്. സമീപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം…
-
രാജ്യത്തെ പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി
രാജ്യത്തെ പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി. ഇതോടെ ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി…
-
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു,കൊച്ചിയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു,
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കൊച്ചിയിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മഴയില്‍ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടപ്പള്ളി, കലൂര്‍,…
-
തെലങ്കാനയിലെ വാറങ്കലില്‍ ബിനോയ് വിശ്വം എംപി അറസ്റ്റില്‍.
തെലങ്കാനയിലെ വാറങ്കലില്‍ ബിനോയ് വിശ്വം എംപി അറസ്റ്റില്‍. വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എം പി ഉള്‍പ്പെടെയുള്ള ആളുകളെ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന വാഗ്ദാനം…

Local News

















