News Sections: mainnews
-
മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോണ്‍ഗ്രസ് വിട്ടു
മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോണ്‍ഗ്രസ് വിട്ടു.അഖിലേഷ് യാദവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്. എസ് പി ടിക്കറ്റില്‍ കപില്‍ സിബല്‍ യു പിയില്യു പിയില്‍ നിന്ന് രാജ്യസഭയിലെത്തും കോണ്‍ഗ്രസിലെ ജി-23 നേതാക്കളില്‍ പ്രമുഖനായ…
-
കായംകുളത്ത് 67 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ
(Kayamkulam)കായംകുളത്ത് 67 ഗ്രാം (MDMA)എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായി. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ ന്നിന്ന് വരുമ്പോഴാണ് ദമ്പതികളെ എംഡിഎംഎയുമായി പിടികൂടിയത്. രണ്ടര ലക്ഷം രൂപ വരുന്ന എംഡിഎംഎയാണ് ദമ്പതികളില്‍…
-
ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു
ബലാത്സംഗ കേസില്‍ കോടതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. പരാതിക്കാരിയായ നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും…
-
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ബഹ്റൈനില്‍ നിന്നെത്തിയ അബ്ദുസലാമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബാലുശ്ശേരി സ്വദേശിയായ…
-
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ ഗവേഷണ കേന്ദ്രം.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി തുടങ്ങിയ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്…
-
പ്രതിയായ കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്ന് വിസ്മയയുടെ അമ്മ
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്ന് വിസ്മയയുടെ അമ്മ. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു. നിയമപോരാട്ടം തുടരും. മേല്‍ക്കോടതിയെ സമീപിക്കുമെന്നും അമ്മ മാധ്യമങ്ങളോട്…
-
വിസ്മയ കേസ്: കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് (31) പത്തു വര്‍ഷം തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. സ്ത്രീധന പീഡനവും…
-
വിസ്മയയുടേത് ആത്മഹത്യയാണെന്നും . താന്‍ നിരപരാധിയാണെന്നും പ്രതിയായ കിരണ്‍ കുമാര്‍
വിസ്മയയുടേത് ആത്മഹത്യയാണെന്ന് പ്രതിയായ കിരണ്‍ കുമാര്‍. താന്‍ നിരപരാധിയാണ്. തനിക്ക് പ്രായ്ം കുറവാണെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്റെ പ്രതികരണം.…
-
നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്ക്കാരിനംു വിചാരണക്കോടതിക്കും എതിരെയാണ് ഹര്‍ജി. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ്…
-
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയും
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയുമെന്ന് സൂചന. . മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് കഴിയാത്തതാണ് കാരണം. കര്‍ശനമായ ടെണ്ടര്‍ മാനദണ്ഡങ്ങളാണ്…

Local News


















